ഡ​ല്‍​ഹി​യി​ല്‍ നാ​ല് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍; രാജ്യത്ത് ആകെ രോ​ഗബാധിതർ 45
December 14, 2021 1:27 pm

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നാ​ല് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ചവരുടെ എ​ണ്ണം 45 ആ​യി,,,

Top