പനി പടരുന്നു; രണ്ട് പേരെ കൂടി നിപ്പ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
May 23, 2018 8:54 am
കോഴിക്കോട് രണ്ട് പേരെ കൂടി നിപ്പ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാഴിയില്‍ രോഗം സ്ഥിരീകരിച്ച യുവാവിന്റെ ബന്ധുക്കളാണ് ഇവര്‍. 12,,,


