ആ വ്യക്തിയുടെ മഹത്വം കാരണം ആ കണ്ണട കറന്‍സി നോട്ടില്‍ വരെ കയറി; കണ്ണട വിവാദത്തില്‍ ചരിത്രം ഓര്‍മ്മിപ്പിച്ച് എന്‍ എസ് മാധവന്‍
February 5, 2018 3:07 pm

ന്യൂഡല്‍ഹി: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ 50,000 രൂപയുടെ കണ്ണട വാങ്ങിയ വിവാദത്തില്‍ ഓര്‍മ്മപ്പെടുത്തലുമായി എന്‍എസ് മാധവന്റെ ട്വീറ്റ്. ഗാന്ധിജിയുടെ വില കുറഞ്ഞ,,,

Top