രാഹുലിന്റെ യുഎഇ സന്ദര്‍ശനം ചരിത്രം: വിജയമാക്കിയത് ഉമ്മന്‍ ചാണ്ടി
January 13, 2019 11:29 am
ദുബായ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം യുഎഇ സന്ദര്‍ശിച്ചത് ചിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. കശ്മീര്‍ മുതല്‍ കേരളം വരെയുള്ള,,,
എയും ഐയും ഒന്നിച്ചു;സുധീരനും മിണ്ടാട്ടമില്ല,സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങളെ വെട്ടി ഗ്രൂപ്പ് മാനേജര്‍മാരുടെ പട്ടിക,കോണ്‍ഗ്രസ്സില്‍ വിമതരുടെ കാലം വരുന്നു.
March 11, 2016 4:34 pm
കൊച്ചി:എയും ഐയും ഉള്‍പ്പെടെ കോണ്‍ഗ്രസ്സിലെ മുഴുവന്‍ ഗ്രൂപ്പുകളൂം ഒന്നിച്ചു.തിരഞ്ഞെടുപ്പില്‍ സ്വന്തം അടുപ്പക്കാരെ തിരികെ കയറ്റാന്‍ വേണ്ടിയാണ് ഗ്രൂപ്പ് ഭേതമന്യേ നേതാക്കള്‍,,,
തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് പുല്ലുവില;കുമരകം മെത്രാന് കായല്‍ ഉള്‍പ്പെടെ 425 ഏക്കര്‍ നെല്‍വയല്‍ നികത്തിയെടുക്കാധന്‍ അടൂര്‍പ്രകാശിന്റെ റവന്യൂവകുപ്പ് അനുമതി,സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന വന്‍അഴിമതിക്കഥ പുറത്തുവന്നു.
March 5, 2016 2:16 pm
തിരുവനന്തപുരം:റബര്‍ മരം പാല് അവസാനിക്കാറാകുമ്പോള്‍ കടും വെട്ട് നടത്തും,തലങ്ങും വിലങ്ങും വെട്ടി പാല് മുഴുവന്‍ ഊറ്റിയെടുത്ത് പിന്നെ തടി വെട്ടി,,,
ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ;ക്ലിഫ് ഹൗസ് സമരം പൊളിച്ച പ്രത്യൂപകാരം സര്‍ക്കാര്‍ വകുപ്പില്‍ താല്‍ക്കാലിക ജോലി.
March 3, 2016 11:21 am
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി എപ്പോഴും അങ്ങിനെയാണ് ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ,തന്നെ സഹായിച്ച ആരേയും ഉമ്മന്‍ചാണ്ടി കൈവിടില്ല.സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി,,,
വ്യാജ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്ത് വിട്ടത് A’ ഗ്രൂപ്പും സുധീരപക്ഷവും ? പിന്നില്‍ ഗൂഡ ലക്ഷ്യം. ചെന്നിത്തലയുടെ മോഹത്തിന് തിരിച്ചടി ? ബൂസ്റ്റ് ചെയ്യാന്‍ മംഗളവും കൈരളിയും
February 28, 2016 1:12 pm
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക പുറത്ത് എന്ന് പറഞ്ഞ് ചില മാധ്യമങ്ങള്‍ പുറത്ത് വിട്ട ലിസ്റ്റ് വന്‍ ഗൂഡ നീക്കത്തിന്റെ,,,
ഉദ്ധിഷ്ട കാര്യത്തിന് സര്‍ക്കാരിന്റെ ഉപകാര സ്മരണ;അഴിമതി ആരോപണങ്ങളില്‍ സഹായിച്ച പോലീസുകാര്‍ക്കെല്ലാം സ്ഥാനക്കയറ്റം,സര്‍ക്കാരിന് ഭീമമായ നഷ്ടം വരുത്തി ഉമ്മന്‍ചാണ്ടിയുടേ ഉദ്യോഗസ്ഥ പ്രേമം.
February 27, 2016 9:41 am
തിരുവനന്തപുരം: ബാര്‍ കോഴയില്‍ സര്‍ക്കാരിനെ സഹായിച്ചത് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിയാണ്. വിജിലന്‍സ് ഡയറക്ടറുടെ പദവി ഡിജിപി കേഡറാണ്. എന്നാല്‍,,,
ലാവ്ലിനില് സര്‍ക്കാരിന്റെ ബുദ്ധി ഉപദേശകര്‍ക്കുംതിരിച്ചടി,ഹൈക്കോടതി പരാമര്‍ശം പിണറായിയെ വേട്ടയാടനിറങ്ങിയ കെഎം ഷാജഹാനും, ക്രൈം നന്ദകുമാറിനും ഏറ്റ തിരിച്ചടി,കരുത്തനായ നേതാവിനെതിരായ എല്ലാ നീക്കവും പാളി സര്‍ക്കാര്‍.
February 25, 2016 4:32 pm
കൊച്ചി:ലാവ്ലിന് കേസില്‍ ഹൈക്കോടതി ഇന്ന് നടത്തിയ സുപ്രധാന പരാമര്‍ശം സര്‍ക്കാരിനും അവര്‍ക്കായി ബുദ്ധി ഉപദേശിച്ചവര്‍ക്കും കനത്ത തിരിച്ചടിയാണ് നല്‍കിയത്.കേസില്‍ പിണറായിയെ,,,
പണി പാതിയാകും മുന്‍പേ ഉമ്മന്‍ചാണ്ടിക്ക് കണ്ണൂരില്‍ വിമാനമിറക്കണം;എതിര്‍പ്പുമായി സിപിഐഎം രംഗത്ത്,പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ ഉദ്ഘാടനം നടത്തുന്നതില്‍ എംപിമാര്‍ക്കും അസംതൃപ്തി.
February 25, 2016 9:19 am
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ വിമാനം ഇറക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പദ്ധതി. വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയാകാന്‍,,,
സോളാറില്‍ ഉമ്മന്‍ചാണ്ടി ഭയപ്പെടുന്നതെന്തിന്?.സരിതയുടെ തെളിവുകള്‍ സ്വീകരിക്കരുതെന്ന് സോളാര്‍ കമ്മീഷനോട് മുഖ്യമന്ത്രിയുടെ അഭിഭാഷകന്,ഉമ്മന്‍ചാണ്ടിയുടെ ആവശ്യം ജസ്റ്റിസ് ശിവരാജന് തള്ളി,ഡിജിറ്റല്‍ തെളിവുകള്‍ കമ്മീഷന് മുന്പില്.
February 24, 2016 7:10 pm
കൊച്ചി:സരിതയുടെ പക്കല്‍ നിന്ന് ഇനിയും തെളിവുകള്‍ സ്വീകരിക്കരുതെന്ന ആവശ്യവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.സോളാര്‍ കമ്മീഷന് മുന്‍പാകെയാണ് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന് ഈ ആവശ്യം,,,
കോഴിക്കോട് നസീമ ടീച്ചര്‍ പണികൊടുക്കും,ഉറച്ച സീറ്റ് ലീഗ് വിട്ടുതരുന്നുമില്ല,സിദ്ധിക് ഒറ്റപ്പാലത്തേക്ക് വണ്ടികയറുന്നു.
February 23, 2016 11:44 pm
കോഴിക്കോട്:നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരക്ഷിത മണ്ഡലം തേടി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന് ടി സിദ്ധിക് ജില്ല വിടുന്നു.കോഴിക്കോട് ജില്ലയില്‍ മത്സരിക്കാന്‍ പറ്റിയ,,,
ചില്ലുമേടക്കുള്ളില്‍ പൊളിഞ്ഞ ടൈല്‍സും ചെളികൂമ്പാരവും;ഡേകെയറും,ഫാസ്റ്റ് ഫുഡും ,കാറ്ററിങ്ങും;ഉമ്മന്‍ചാണ്ടിയുടെ തിരഞ്ഞെടുപ്പ് സിറ്റിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ.
February 21, 2016 9:39 pm
കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെന്ന് പറഞ്ഞ് ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സ്മാര്‍ട്ട് സിറ്റി പദ്ധതിയെ പൊളിച്ചടുക്കുന്ന വിധത്തിലാണ് സോഷ്യല്‍,,,
മന്ത്രിമാരുടെ ഫോണ്‍ വിളി കുറച്ച് കൂടുതലാണ്;ബില്ലിനത്തില്‍ സര്‍ക്കാരിന് ചിലവ് ഒന്നേകാല്‍ കോടി രൂപ,സരിതയെ വിളിച്ചതടക്കം ക്ലിഫ് ഹൗസിലെ ബില്‍ മാത്രം 10 ലക്ഷം രൂപ.
February 21, 2016 1:27 pm
തിരുവനന്തപുരം:ഫോണ്‍ വിളിയെന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ആദ്യം ആരും യുഡിഎഫിനെ നോക്കും.രാഷ്ട്രീയത്തില്‍ ഫോണ്‍ വിളിക്ക് സുപ്രധാന സ്ഥാനമുണ്ടെന്ന് തെളിയിച്ചതും അവരാണ്. കാരണം,,,
Page 1 of 51
2
3
…
5
Next