സ്വകാര്യ ബസില്‍ വെച്ച് സ്വര്‍ണ മാല മോഷ്ടിക്കാന്‍ ശ്രമിച്ചു; രണ്ട് തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍
September 4, 2023 1:09 pm

കൊച്ചി: എറണാകുളം ഫോര്‍ട്ട് കൊച്ചി – കുമ്പളങ്ങി റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ വെച്ച് സ്വര്‍ണ മാല മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട്,,,

സ്റ്റിയറിങ്ങില്‍ നിന്ന് കൈകള്‍ എടുത്ത് മുകളിലേക്ക് ഉയര്‍ത്തി; ബസിലെ പാട്ടിനൊപ്പം താളം പിടിച്ചു; ഭീതി പരത്തി ഡ്രൈവറുടെ അഭ്യാസ പ്രകടനം; വീഡിയോ വൈറലായതിന് പിന്നാലെ കസ്റ്റഡിയില്‍
August 26, 2023 3:33 pm

കൊച്ചി : സ്വകാര്യ ബസ് അപകടകരമായ രീതിയില്‍ ഓടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം കാലടി അങ്കമാലി റൂട്ടില്‍ സര്‍വീസ്,,,

പാലക്കാട് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചു; 40 പേര്‍ക്ക് പരിക്ക്
June 16, 2023 11:45 am

പാലക്കാട്: കുളപ്പുള്ളി സംസ്ഥാന പാതയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചു. രണ്ട് ബസുകളിലെയുമായി 40 ല്‍ അധികം ആളുകള്‍ക്ക് പരുക്കേറ്റു. കൂനത്തറ ആശദീപം,,,

ബസ് ചാർജ് വർധിപ്പിക്കും ;ഗ​താ​ഗ​ത മ​ന്ത്രി
March 13, 2022 11:49 am

ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇവിടെ,,,

സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ സ​മ​ര​ത്തി​ലേ​ക്ക്;മി​നി​മം ചാ​ര്‍​ജ് കൂ​ട്ട​ണം
March 12, 2022 4:12 pm

സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്. യാ​ത്രാ​നി​ര​ക്ക് എത്രയും വേഗം കൂ​ട്ട​ണ​മെ​ന്നും, മി​നി​മം ചാ​ര്‍​ജ് 12 രൂ​പ​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ​സു​ട​മ​ക​ള്‍ സമരത്തിലേക്ക്,,,

ബസ് ചാര്‍ജ് ; കൂട്ടിയ നിരക്ക് ഈടാക്കാമെന്ന്‌ ഹൈക്കോടതി
June 9, 2020 4:14 pm

കൊച്ചി: ബസ് ചാര്‍ജ് കുറച്ച നടപടി ഹൈക്കോടതി സ്റ്റേചെയ്തു.സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കുന്നതുവരെയാണ് സ്റ്റേ ചെയ്തത്. സ്വകാര്യ ബസുടമകളുടെ ഹര്‍ജിയിലാണ്,,,

ആംബുലന്‍സിന് വഴി നല്‍കാതെ രോഗി മരിച്ച സംഭവത്തില്‍ കേസെടുത്തു; ബസ് ഡ്രൈവര്‍ക്കെതിരയാണ് നടപടി
June 8, 2019 1:23 pm

ആംബുലന്‍സിന് വഴിനല്‍കാതെ രോഗി മരിക്കാനിടയായ സംഭവത്തില്‍ സ്വകാര്യ ബസിനെതിരെ പോലീസ് കേസെടുത്തു. അത്യാസന്നനിലയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് കടന്നുപോകാന്‍ കഴിയാത്ത,,,

അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ക്ക് കടിഞ്ഞാണ്‍..!! നിയമങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍
April 27, 2019 5:55 pm

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങള്‍ തടയാന്‍ കര്‍ശന വ്യവസ്ഥകളുമായി ഗതാഗത വകുപ്പിന്റെ സര്‍ക്കുലര്‍. ഓരോ,,,

വിദ്യാര്‍ത്ഥികളെ സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാത്ത സ്വകാര്യ ബസുകള്‍ക്കെതിരെ അന്വേഷണ ഉത്തരവ്
February 8, 2019 11:23 am

സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിട്ടും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത സ്വകാര്യ ബസുകള്‍ക്കെതിരെ അന്വേഷണം വരുന്നു.റീജനല്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റികള്‍ക്ക് കീഴില്‍ ഇത്തരം സംഭവങ്ങള്‍,,,

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ നിറം വീണ്ടും മാറുന്നു
August 13, 2018 9:44 am

തിരുവനന്തപുരം: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ നിറം വീണ്ടും മാറുന്നു. മെറൂണിന് പകരം പിങ്ക് നിറമാണ് നല്‍കുക. ഇക്കൊല്ലം ഇത്,,,

ജൂണ്‍ ഒന്ന് മുതൽ വിദ്യാർഥികൾക്ക് കണ്‍സഷൻ നൽകില്ലെന്ന് സ്വകാര്യ ബസുടമകൾ
April 27, 2018 2:52 pm

കൊച്ചി: ജൂണ്‍ ഒന്ന് മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ കയറുന്ന ഒരു വിദ്യാർഥിക്കും കണ്‍സഷൻ നിരക്ക് അനുവദിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ,,,

മനഃസാക്ഷി മരവിക്കുന്ന ക്രൂരത; തളര്‍ന്നുവീണ യാത്രക്കാരനുമായി ബസ് ഓടിയത് അരമണിക്കൂര്‍; ട്രിപ്പ് മുടക്കാതിരിക്കാന്‍ നല്‍കിയത് ഒരു ജീവന്‍
April 1, 2018 4:51 pm

കൊച്ചി: ട്രിപ്പ് മുടങ്ങുമെന്ന കാരണം പറഞ്ഞ് കുഴഞ്ഞു വീണ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാതെ ബസ് ജീവനക്കാര്‍ യാത്ര തുടര്‍ന്നു. അരമണിക്കൂറോളം,,,

Top