ലഹരി നല്‍കി മയക്കി എണ്‍പത്തിയഞ്ചുകാരിയായ ബന്ധുവിനെ ബലാത്സംഗം ചെയ്ത പതിനെട്ടുകാരന്‍ അറസ്റ്റില്‍
December 14, 2018 4:08 pm

എണ്‍പത്തിയഞ്ചുകാരിയായ ബന്ധുവിനെ ബലാത്സംഗം ചെയ്ത പതിനെട്ടുകാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ബുധാന മേഖലയിലാണ് സംഭവം. ലഹരിവസ്തുക്കള്‍ നല്‍കി അബോധാവസ്ഥയില്‍ ആക്കിയ,,,

ജിന്‍സുവിന്റെ കെണിയില്‍ വീണത് മുപ്പതിലധികം പേര്‍; അഭിമാനം ഭയന്ന് പരാതി നല്‍കാതെ ഇരകള്‍
December 8, 2018 7:38 pm

കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ഥിനികളെയും യുവതികളെയും ഫേസ്ബുക്കിലൂടെ വശീകരിച്ച് ലൈംഗീകമായി പീഡിപ്പിച്ച് നഗ്നചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയ സംഭവത്തില്‍ കൂടുതല്‍ ഇരകളെന്ന് റിപ്പോര്‍ട്ട്.,,,

നൂറുവയസ്സുള്ള വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍
October 25, 2018 8:58 am

നൂറു വയസുകാരി വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍. ബംഗാളിലെ നാഡിയ ജില്ലയിലെ ഗംഗപ്രസാദ്പൂര്‍ സ്വദേശി അഭിജിത് ബിശ്വാസാണ്(21),,,

ബിഷപ്പിനെ രക്ഷിക്കാന്‍ പരാതിക്കാരിയുടെ ചിത്രം പുറത്ത് വിട്ടു; ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത് വിട്ടത് എല്ലാ നിയമങ്ങളും ലംഘിച്ച്
September 14, 2018 5:57 pm

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെ ന്യായീകരിക്കാന്‍ പീഡനക്കേസിന്റെ എല്ലാ സീമകളും ലംഘിച്ച് സഭയുടെ ഇടപെടല്‍. പരാതിക്കാരിക്ക് പീഡനം ഏറ്റിട്ടില്ലെന്ന് തെളിയിക്കുന്നതിനായി പീഡനത്തിന്,,,

പതിനാല് വയസ്സുകാരി കൂട്ടബലാത്സം​ഗത്തിനിരയായി; സംഭവം ഒത്തുതീർപ്പാക്കൻ പണം നൽകി നാട്ടുകൂട്ടം
September 10, 2018 2:23 pm

അഗ്ര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം ഒത്തുതീർപ്പാക്കൻ നാട്ടുകൂട്ടത്തിന്റെ ശ്രമം. സംഭവത്തിൽ കുറ്റാരോപിതരായ പ്രതികൾ നൽകുന്ന 80,000 രൂപ വാങ്ങി,,,

കടുത്ത മാനസിക സമ്മര്‍ദ്ദം, കന്യാസ്ത്രീ മാധ്യമങ്ങളെ കാണുന്നത് മാറ്റിവച്ചു!!! പിസി ജോര്‍ജ്ജിനെ നിയമപരമായി നേരിടും
September 8, 2018 8:36 pm

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീ നാളെ നടത്താനിരുന്ന പത്രസമ്മേളനം മാറ്റിവച്ചു. പോലീസില്‍ പരാതി നല്‍കിയതിന്റെ,,,

ബിഷപ്പിന്റെ പീഡനത്തിനെതിരെ കന്യാസ്ത്രീകള്‍ തെരുവിലിറങ്ങി!!! മൊഴി നല്‍കാന്‍ ഇനിയും 15 സിസ്റ്റമാര്‍ തയ്യാറായി; കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും
September 8, 2018 2:07 pm

കൊച്ചി: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ,,,

ജലന്ധര്‍ ബിഷപ്പ് പീഡനക്കേസ്: കന്യാസ്ത്രീയെ വകവരുത്താന്‍ ശ്രമം; എല്ലാം തുറന്ന് പറഞ്ഞ് കൊലപാതകത്തിന് ശ്രമിച്ച വ്യക്തി രംഗത്ത്
August 29, 2018 4:10 pm

ജലന്ധര്‍ ബിഷപ്പിനെതിരായി ഉയര്‍ന്ന ലൈംഗീക പീഡന പരാതിയില്‍ പോലീസ് നിഷ്‌ക്രിയമായി നടപടികള്‍ തുടരവേ കൂടുതല്‍ ക്രൂരതകളുടെ തെളിവുകള്‍ പുറത്ത് വരുന്നു.,,,

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുടുങ്ങും!! കന്യാസ്ത്രീകളുടെ നിര്‍ണ്ണായക മൊഴി പോലീസിന്; പ്രാര്‍ത്ഥനയ്ക്കിടെ മോശം അനുഭവം
August 12, 2018 12:18 pm

ജലന്ധര്‍: ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പിനെതിരെ നിര്‍ണ്ണായക മൊഴി പോലീസിന്. ജലന്ധര്‍ ബിഷപ്പ് ഫരാങ്കോ മുളയ്ക്കലിനെതിരെയാണ് മൊഴി ലഭിച്ചത്. മിഷണറീസ്,,,

കേന്ദ്രമന്ത്രിക്കെതിരെ ബലാത്സംഗക്കേസ്; റയില്‍വേ സഹമന്ത്രി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് യുവതി; പോലീസ് അന്വേഷണം ആരംഭിച്ചു
August 11, 2018 9:48 am

ഗുവാഹത്തി: കേന്ദ്രമന്ത്രി രഞ്ജന്‍ ഗൊഹോയിനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. അസം പൊലീസാണ് മന്ത്രിക്കെതിരെ കേസെടുത്തത്. 24 കാരിയായ യുവതിയാണ് മന്ത്രിക്കെതിരെ പരാതി,,,

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ആള്‍ക്കാരെ ക്ഷണിക്കുന്നത് വാട്‌സാപ്പ് വഴി; പഞ്ച്കുളയിലെ കൂട്ടബലാത്സംഗത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
July 25, 2018 9:01 am

ചണ്ഡിഗഡ്: പഞ്ച്കുള പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത്ു വരുന്നത്. കൂട്ടംബലാത്സംഗത്തിനായി ഗസ്റ്റ്ഹൗസുടമ ആള്‍ക്കാരെ ക്ഷണിച്ചത് വാട്‌സാപ്പ് വഴിയായിരുന്നെന്നും കുട്ടിയുടെ ചിത്രമടക്കം,,,

എന്റെ മകളെ പീഡിപ്പിച്ചത് ഞങ്ങളുടെ ‘ദൈവം’..:ആസാറാം ബാപ്പുവിനെതിരെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ നെഞ്ചുരുക്കും തുറന്നുപറച്ചില്‍, പെണ്‍കുട്ടി സിവില്‍ സര്‍വീസ് പഠനത്തിരക്കില്‍!
May 29, 2018 9:03 am

ആസാറാം ഞങ്ങള്‍ക്ക് ദൈവമായിരുന്നു. ഞങ്ങളുടെ ജീവിതവും അദേഹത്തെ ചുറ്റിപ്പറ്റിയായിരുന്നു. പക്ഷെ ഒരു ദിവസം ആ ദൈവം തന്നെ എല്ലാ സന്തോഷവും,,,

Page 7 of 9 1 5 6 7 8 9
Top