ശബരിമലയിലെ വില പിടിച്ച തിരുവാഭരണങ്ങള് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സന്ദീപാനന്ദഗിരി
November 2, 2018 1:40 pm
തിരുവനന്തപുരം: ശബരിമലയിലെ വില പിടിച്ച തിരുവാഭരണങ്ങള് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സന്ദീപാനന്ദഗിരി. ഇതിന് ഉത്തരവാദികള് പന്തളം കൊട്ടാരമാണ്. അഷ്ടമംഗല്യ പ്രശ്നത്തില് ഇക്കാര്യം തെളിഞ്ഞിട്ടുണ്ടെന്നും,,,


