ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി നടത്തിയ കൂടിക്കാഴ്ച പരാജയം.കേരളത്തിന്‍റെ മൂന്ന് പദ്ധതി നിര്‍ദ്ദേശങ്ങള്‍ തള്ളി.കര്‍ണാടക,,,
സില്‍വര്‍ലൈനില്‍ മറ്റൊരു ബദലില്ലെന്ന് സഭയില്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്നത് അടിസ്ഥാന രഹിതമാണെന്നും,,,
സിൽവർ ലൈൻ നടപ്പിലാക്കും എന്ന് ഗവർണർ നിയമസഭയിൽ പറഞ്ഞു. സിൽവർ ലൈൻ തൊഴിൽ നൽകും എന്നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ,,,
കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് പകരമാകില്ലെന്ന് മുൻധനമന്ത്രി തോമസ് ഐസക്. സിൽവർ ലൈൻ വാഗ്ദാനംചെയ്യുന്ന,,,
കേരളത്തിന്റെ ആവശ്യങ്ങൾക്ക് നേരെ വീണ്ടും മുഖം തിരിച്ച് കേന്ദ്ര സർക്കാർ. കെ-റെയിലിന്റെ അർധാതിവേഗ തീവണ്ടിസർവീസായ സിൽവർലൈനിനെപ്പറ്റി കേന്ദ്രബജറ്റിൽ പരാമർശമില്ല. ഇതുൾപ്പെടെ,,,
സില്‍വര്‍ലൈന്‍ പാതയില്‍ പ്രതീക്ഷിച്ച വേഗം കിട്ടില്ലെന്ന് അലോക് കുമാര്‍ വര്‍മ. ഇതോടെ സില്‍വര്‍ലൈന്‍ പദ്ധതിയിലെ വേഗത പേപ്പറില്‍ മാത്രം ഒതുങ്ങിയേക്കുമെന്ന,,,
സിൽവർലൈൻ പ്രതീക്ഷിച്ച വേഗം കിട്ടില്ലെന്ന് അലോക് കുമാർ വർമ. അതിവേഗ റെയിൽവേയുടെ ആദ്യ സാധ്യതാ പഠനത്തിന് മേൽനോട്ടം വഹിച്ചത് അലോക്,,,
സില്‍വര്‍ലൈന്‍ പദ്ധതിക്കായി കേന്ദ്ര ബജറ്റില്‍ പിന്തുണതേടി കേരളം. കൂടാതെ കോവിഡ് കാലത്തെ സാമ്പത്തികമാന്ദ്യം മറികടക്കാന്‍ പ്രത്യേക പാക്കേജിനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്,,,
സിൽവർലൈൻ ഡി.പി.ആര്‍ പുറത്തുവിട്ടതിനെ വിമർശിച്ച് കെ റെയില്‍ എം ഡി അജിത് കുമാർ. ഡി.പി.ആര്‍ പുറത്ത് വിട്ടത് പദ്ധതിയെ ചിലപ്പോൾ,,,
കേരളം കാത്തിരുന്ന സില്‍വര്‍ലൈന്‍ ഡിപിആര്‍ സർക്കാർ പുറത്ത് വിട്ടു. രഹസ്യരേഖയെന്നു സർക്കാരും കെ റെയിലും പറഞ്ഞിരുന്ന സിൽവർ ലൈൻ ഡിപിആർ,,,
കണ്ണൂർ : വീണ്ടും കണ്ണൂർ മാടായിപ്പാറയിൽ കെ റെയിൽ അതിരടയാളക്കല്ലുകൾ പിഴുത് മാറ്റി. കെ റെയിൽ എന്നെഴുതിയ എട്ട് അതിരടയാളക്കല്ലുകൾ,,,