നിയമസഭയിൽ ഇന്ന് അരങ്ങേറിയത് നാടകീയ സംഭവങ്ങൾ, സിൽവർലൈൻ നടപ്പിലാക്കുമെന്ന് ഗവർണർ

സിൽവർ ലൈൻ നടപ്പിലാക്കും എന്ന് ഗവർണർ നിയമസഭയിൽ പറഞ്ഞു. സിൽവർ ലൈൻ തൊഴിൽ നൽകും എന്നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞിരിക്കുന്നത്. പതിനഞ്ചാം നിയമ സഭയുടെ നിയമ സഭ നയ പ്രഖ്യാപന ത്തിൽ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്.

ഗവർണർ വന്ന ഉടൻ തന്നെ പ്രതിപക്ഷം മുദ്രാവാക്യങ്ങൾ ഉയർത്തി. ഗോ ബാക് പറഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത : 

Top