സൗദിയിൽ പ്രവാസി മലയാളി സഹപ്രവർത്തകന്റെ കുത്തേറ്റ് മരിച്ചു..പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു..
January 23, 2023 2:55 pm
ജുബൈൽ : സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ചു. പ്രതിയായ സഹപ്രവർത്തകൻ കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ജുബൈൽ ‘ജെംസ്’ കമ്പനി ജീവനക്കാരനും,,,





