ഭൂമി വിൽപ്പനയ്ക്ക് സാജു വർഗീസ് കുന്നേലിനെ ഇടനിലക്കാരനാക്കിയത് മാർ ആലഞ്ചേരി.ഭൂമികുംഭകോണത്തിൽ കർദിനാൾ മാർ ആലഞ്ചേരിയുടെ കുറ്റസമ്മതം
January 31, 2018 7:57 am
കൊച്ചി: സിറോ മലബാർസഭ ഭൂമി ഇടപാടിൽ ക്രമക്കേട് നടന്നുവെന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ കുറ്റസമ്മതം. വൈദിക സമിതി നിയോഗിച്ച,,,
ആലഞ്ചേരിയും രണ്ടു വൈദികരും ചേര്‍ന്ന് നടത്തിയ രഹസ്യ ഇടപാടാണ് ഭൂമി കച്ചവടം.മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പള്ളികളില്‍ ലഘുലേഖ
January 21, 2018 3:07 pm
കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി കുംഭകോണം കെട്ടടങ്ങുന്നില്ല .കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പള്ളികളില്‍ ലഘുലേഖ വിതരണം നടന്നു,,,
ഭൂമി കുംഭകോണം ഭീഷണിയിൽ ഒതുക്കി! ഇനിയും ശബ്ദമുയർത്തിയാൽ അച്ചന്മാർക്കെതിരെ നടപടി ; ആർച്ച് ബിഷപ്പിന്റെ നിയമവിരുദ്ധ ഭൂമികച്ചവടത്തിന് പിന്തുണയുമായി സിനഡ്
January 13, 2018 6:02 am
കൊച്ചി: കള്ളപ്പണം വെളിപ്പിക്കൽ നികുതി വെട്ടിപ്പ് ഹവാല തുടങ്ങിയ അതി ഗുരുതരമായ നൂറുകോടിയുടെ തട്ടിപ്പ് ഭീഷണിയുടെ വാൾ കാട്ടി ഒതുക്കിതീർക്കുന്നു,,,
ഓട്ടോയില്‍ മാത്രം കയറുന്ന ലാളിത്യത്തിന്റെ പിതാവിനെ ഞങ്ങള്‍ പൂക്കളുമായി കാത്തിരിക്കുന്നു; നാടകമത്സരത്തില്‍ ഒന്നാം സ്ഥാനം പിതാവ് നേടും. ചിലരുടെ കയ്യിൽ തുണ്ട് ‘കടലാസുണ്ട് ! തിരുബാലജന സംഖ്യം’ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്
January 11, 2018 4:20 am
കൊച്ചി . സീറോ മലബാർ സഭയിലെ ഭുമി കുംഭകോണത്തിൽ ഒന്നിനു പുറകെ ഒന്നായ അന്വേഷണ കമ്മീഷനെ നിയമിക്കുകയും വൈദിക സമതി,,,
കത്തോലിക്കാ സഭയിലെ ഭൂമി കുംഭകോണ വിവാദം തീരുന്നു. കറ പുരണ്ട് കറുത്ത കൈകളിൽ തന്നെ ഇനിയുംമുത്തണം
January 11, 2018 3:08 am
സോഷ്യൽ റെസ്പോൺസ് കൊച്ചി:അങ്ങനെ എല്ലാം ഒന്ന് ആറിത്തണുക്കുകയാണ്. വീണ്ടും ഒരു അന്വേഷണ കമ്മീഷൻ. ഇപ്പോൾ ഇത് സിനഡു വക. ഇനി,,,
വൈദിക സമിതിക്ക് ഭീഷണി !..പലതും പുറത്ത് വരുമെന്നും ഭയം !അതിരൂപത ഭൂമി കുംഭകോണം രഹസ്യമായി കരാർ ഉറപ്പിച്ച് ഒത്തുതീർപ്പിനു നീക്കം
January 11, 2018 12:23 am
കൊച്ചി:സീറോ മലബാർ സഭയുടെ അസ്ഥിവാരം ഇളക്കിയ വൈദിക സ്രേഷ്ടൻ കർദിനാൾ മാർ ആലഞ്ചേരി പ്രതിസ്ഥാനത്ത് നിൽക്കുന്ന എറണാകുളം- അങ്കമാലി അതിരൂപത ഭൂമി,,,
മാർ ആലഞ്ചേരി സത്യത്തെ ഭയക്കുന്നു,വൈദികസമിതിയുടെ റിപ്പോർട്ട് പൂഴ്ത്തി !.തെളിവുകൾ പുറത്ത് !
January 9, 2018 4:47 pm
കൊച്ചി:ആഗോള സീറോ മലബാർ സഭയുടെ അസ്ഥിവാരം ഇളക്കിയ ഭൂമി കുംഭ കോണത്തിൽ കർദിനാൾ മാർ ആലഞ്ചേരി സത്യത്തെ ഭയക്കുന്നു.തന്നെ തടഞ്ഞു,,,
ഭൂമി കുംഭകോണം സിനഡ് ചർച്ച ചെയ്തു ,അന്വോഷിക്കാൻ മാർ മൂലക്കാട്ടിൽ കൺവീനറായ സമതി
January 9, 2018 4:10 pm
കൊച്ചി:വിവാദമായ എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് സീറോ മലബാര്‍ സഭാ സിനഡ് ഗൗരവമായി ചര്‍ച്ച ചെയ്തു.പ്രശ്‌ന പരിഹാരത്തിനായി ആര്‍ച്ച്,,,
ഭൂമികുംഭകോണം:സിനഡ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല,സഭയ്ക്കുണ്ടായ നാണക്കേടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഖേദപ്രകടനം
January 9, 2018 4:47 am
കൊച്ചി:സീറോ മലബാർ സഭയിലെ നൂറുകോടിക്കടുത്ത ഭൂമി കുംഭകോണത്തിൽ സഭയ്ക്കുണ്ടായ നാണക്കേടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഖേദപ്രകടനം.എന്നാൽ സഭയിലെ വിവാദഭൂമിയിടപാട്,,,
ഭൂമി കുംഭകോണം കോടതിയിലേക്ക്…മാർ ആലഞ്ചേരി കുടുങ്ങും! രാഷ്ട്രീയ മുതലെടുപ്പിനും നീക്കം
January 8, 2018 4:03 pm
കൊച്ചി: സീറോ മലബാർ സഭയിലെ നൂറുകോടിക്കടുത്ത ഭൂമി കുംഭകോണത്തിൽ പുതിയ നീക്കത്തിലേക്ക് .നികുതിവെട്ടിപ്പ് ,ഹവാല ,കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ അതി,,,
റിയൽ എസ്റേറ്റുകാരന്റെ കയ്യിലെ പാവയായി കത്തോലിക്ക സഭ ;കോടികളുടെ അഴിമതിക്ക് മറയിട്ട് കർദിനാളിനെ വെള്ളപൂശി കത്തോലിക്ക കോണ്‍ഗ്രസ്
January 8, 2018 2:47 pm
കൊച്ചി:ആഗോള സീറോ മലബാർ സഭയുടെ അസ്ഥിവാരം ഇളക്കിയ ഭൂമി കുംഭ കോണത്തിൽ കർദിനാൾ മാർ ആലഞ്ചേരിക്ക് വ്യക്തമായ പങ്കു ഉണ്ട്,,,
മാർ ആലഞ്ചേരിയുടേത്*മാരക പാപം* ഭൂമി ഇടപാടില്‍ സഭ സംശയത്തിന്റെ ചെളിക്കുഴിയിലെന്ന് കപ്പൂച്ചിന്‍ സഭ;വിവാദമായപ്പോള്‍ മാസികയുടെ അച്ചടി നിര്‍ത്തിവയ്പിച്ചു*
January 7, 2018 5:40 am
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടില്‍ സഭാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി കത്തോലിക്കാ സഭയിലെ ഒരു വൈദിക സന്യാസ സമൂഹമായ കപ്പൂച്ചിന്‍,,,
Page 3 of 4Previous
1
2
3
4
Next