കെട്ടിടം കുലുങ്ങിവിറയ്ക്കുമ്പോഴും അവര്‍ ആ പിഞ്ചുകുഞ്ഞുങ്ങളെ ചേര്‍ത്തുവച്ചു; സ്വന്തം ജീവന്‍ പണയം വച്ച് ഭൂമിയിലെ മാലാഖമാര്‍; വീഡിയോ വൈറലാകുന്നു
February 10, 2018 8:52 am
തായ്‌വാന്‍: ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥ. തങ്ങള്‍ നില്‍ക്കുന്ന കെട്ടിടം നിലം പൊത്തിയേക്കാമെന്ന് ബോധ്യമാകുന്ന ഒരവസ്ഥയില്‍ സ്വന്തം ജീവനും കൊണ്ട്,,,


