അച്ചടി നിര്‍ത്താനൊരുങ്ങി തേജസ് ദിനപത്രം
October 23, 2018 8:44 am

കോഴിക്കോട്: മലയാള ദിനപത്രമായ തേജസ് അച്ചടി നിര്‍ത്തുന്നു. ഭീമമായ സാമ്പത്തിക ഭാരം തേജസിന്റെ സുഗമമായ മുന്നോട്ടുപോക്കിന് തടസ്സമായിരിക്കുന്നതിനാലാണ് അച്ചടി നിര്‍ത്തുന്നതെന്നാണ്,,,

Top