udf
സംസ്ഥാന ഇന്റലിജന്റ്‌സും ഉറപ്പിക്കുന്നു;അടുത്തത് ഇടതന്മാര്‍ തന്നെ.കേരളത്തില്‍ ഭരണ മാറ്റം ഉറപ്പിക്കാമെന്ന് റിപ്പോര്‍ട്ട്,യുഡിഎഫിന് പ്രതീക്ഷ തെക്കന്‍ ജില്ലകളില്‍ മാത്രം.
February 24, 2016 10:01 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം പ്രവചിക്കുന്ന വിധത്തിലാണ് ഏഷ്യാനെറ്റ് ചാനലിന്റെ സര്‍വേ ഫലം പുറത്തുവന്നത്. അടുപ്പിച്ച് ഒരു മുന്നണിയെ തന്നെ അധികാരത്തില്‍,,,

ഇത്തവണ റിസ്‌ക് എടുക്കാന്‍ വയ്യെന്ന് മുനീര്‍;സുരക്ഷിത മണ്ഡലം വേണമെന്ന് മന്ത്രി പാര്‍ട്ടിയോട് ആവശ്യപ്പെട്ടു;നടക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി,ഒരു ഇടവേളക്ക് ശേഷം ലീഗില്‍ പോര് മുറുകുന്നു.
February 23, 2016 9:32 am

കോഴിക്കോട്: ഒരുതവണ യു.ഡി.എഫിനെ ജയിപ്പിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ജയിപ്പിക്കുന്നതാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ പാരമ്പര്യം. മാത്രമല്ല സൗത്തില്‍ ജയിക്കുന്ന,,,

നക്കിത്തുപ്പാന്‍ ഗതിയില്ല,എങ്കിലും ഗമക്കൊട്ടും കുറവുമില്ല,കേരളം വന്‍സാമ്പത്തിക പ്രതിസന്ധിയില്‍.
February 21, 2016 10:06 am

തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേത്. രണ്ട് മണിക്കൂര്‍ 54 മിനിറ്റ്,,,

”അങ്ങിനെ തിരഞ്ഞെടുപ്പെത്തി” യുഡിഎഫില്‍ കലാപവും തുടങ്ങി,തിരുവമ്പാടി വിട്ടു തരണമെന്ന് കെസി അബു,നടക്കില്ലെന്ന് ലീഗ്,പരസ്യപ്രസ്താവനക്കെതിരെ സുധീന്‍.
February 21, 2016 9:11 am

കോഴിക്കോട്: തിരഞ്ഞെടുപ്പല്ലേ പാര്‍ട്ടി കോണ്‍ഗ്രസ്സല്ലേ,ഇതെങ്കിലും ഇലെങ്കില്‍ പിന്നെന്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഏറെക്കാലം വിജയിപ്പിച്ച തിരുവമ്പാടി നിയോജക മണ്ഡലം ലീഗ് തങ്ങള്‍ക്ക്,,,

സ്മാര്‍ട്ട് സിറ്റിയെന്നാല്‍ ബാങ്കും ആശുപത്രിയുമോ?.. ഐടി അധിഷ്ടിത കമ്പനികള്‍ വെറും നാലേണ്ണം മാത്രം,വിദേശ കമ്പനികള്‍ രണ്ട്,ഉമ്മന്‍ചാണ്ടിയുടെ സ്മാര്‍ട്ട് സിറ്റി തിരഞ്ഞെടുപ്പ് സിറ്റിയെന്ന് ആരോപണം.
February 20, 2016 7:16 pm

കൊച്ചി: ഐടി മേഖലക്ക് പുത്തനുണര്‍വ്വ് നല്‍കാന്‍ സ്മാര്‍ട്ട് സിറ്റിക്ക് കഴിയുമെന്ന പ്രഖ്യാപനം കേട്ട് കോരിതരിച്ചിരുന്നു പോയി.പക്ഷേ ആ കോരിതരിപ്പ് സ്മാര്‍ട്ട്,,,

കെസി ജോസഫിനെ വെട്ടും;ആര്യാടനും അച്ച്യൂതനും മക്കള്‍ക്കായി മാറി നില്‍ക്കും,ആരോപണവിധേയരെ പട്ടികയില്‍ നിന്ന് മാറ്റണമെന്ന് പൊതുവികാരം,കോണ്‍ഗ്രസ്സില്‍ കലാപത്തിന് ഇനി ദിവസങ്ങള്‍ മാത്രം.
February 20, 2016 10:40 am

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് കടക്കുകയാണ്. ഭരണമുന്നണിയായ യുഡിഎഫില്‍ പതിവുപോലെ വടംവലികള്‍ തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ സ്ഥാനാര്‍ത്ഥിത്തത്തിനായും,,,

സര്‍ക്കാരിന്റെ മദ്യനയം ഏറ്റോ?കുടിയന്മാര്‍ കുടി നിര്‍ത്തിയോ?ഒരു അന്വേഷണം.
February 20, 2016 10:24 am

ധൃതിപിടിച്ച് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം കേരളത്തിന് ഗുണവും ദോഷവുമായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാന എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച 'സുബോധം',,,

ജോസഫ് ഗ്രൂപ്പ് ഇടതുപക്ഷത്തേക്കോ?.സീറ്റ് വിഭജനത്തില്‍ അവഗണിക്കപ്പെട്ട മൂന്ന് നേതാക്കള്‍ ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തി.
February 19, 2016 11:53 am

കൊച്ചി:കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിലെ പ്രമുഖരായ മൂന്ന് പേര്‍ മാണി ഗ്രൂപ്പ് വിടാനൊരുങ്ങുന്നതായി സൂചന.സീറ്റ് വിഭജന ചര്‍ച മാണി ഗ്രൂപ്പില്‍,,,

ആര്‍എസ്എസുകാര്‍ക്കെന്താ ലീഗ് ഓഫീസില്‍ കാര്യം?.മുസ്ലീം ലീഗ് ഓഫീസില്‍ ആര്‍എസ്എസ് ചര്‍ച്ച,ആശയപ്രചരണത്തിന്റെ ഭാഗമെന്ന് സംഘപരിവാര്‍.
February 8, 2016 9:30 am

കോഴിക്കോട്:രാജ്യത്ത് സംഘപരിവാര്‍ ഭീകരത ന്യുനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും എതിരായി ഉണ്ടാകുന്നു എന്ന ആരോപണം ഉയര്‍ത്തുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ്.അവരുടെ ഓഫീസില്‍ ആര്‍എസ്എസിനെന്താ,,,

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ പ്രതിപക്ഷത്തോട് കാത്തിരിക്കാന്‍ എകെ ആന്റണി,സംസ്ഥാനത്ത് ഭരണതുടര്‍ച്ചക്കുള്ള സാഹചര്യം.ഉമ്മന്‍ചാണ്ടിക്ക് പിന്തുണയുമായി എകെ ആന്റണി കൊച്ചിയിലെത്തി.
February 6, 2016 10:46 am

കൊച്ചി:ഒടുവില്‍ ഉമ്മന്‍ചാണ്ടിക്ക് പിന്തുണയുമായി എകെ ആന്റണി മൗനം വെടിഞ്ഞു.സോളാര്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിനെതിരായ ഒരു ആരോപണങ്ങളും അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക്,,,

ഇടതുപക്ഷത്തിന് 80-100 സീറ്റ്,പിണറായി മുഖ്യമന്ത്രി,ഇടതുപക്ഷ വിജയം പ്രവചിച്ച് സംസ്ഥാന ഇന്റലിജന്റ്‌സ്.
February 6, 2016 12:26 am

കൊച്ചി:സംസ്ഥാനത്ത് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്.മികച്ച ഭൂരിപക്ഷമാണ് സര്‍ക്കാരിന്റെ ഇന്റലിജന്റ്‌സ് പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് പ്രവചിക്കുന്നത്.80,,,

കോവൂര്‍ കുഞ്ഞുമോന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു.ആര്‍.എസ്.പി (ലെനിനിസ്റ്റ്)
February 2, 2016 4:33 am

കൊല്ലം: എംഎല്‍എ സ്ഥാനം രാജവെച്ച് ആര്‍.എസ്.പി വിട്ട കോവൂര്‍ കുഞ്ഞുമോന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ആര്‍.എസ്.പി (ലെനിനിസ്റ്റ്) എന്ന,,,

Page 14 of 19 1 12 13 14 15 16 19
Top