യുഡിഎഫിനേക്കാള്‍ അഴിമതി കുറവ് എല്‍ഡിഎഫില്‍ ;ജഗദീഷിന്റെ പഴയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്.വീഡിയോ കാണാം.
March 9, 2016 4:23 pm
തിരുവനന്തപുരം: പത്തനാപുരം നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നടന്‍ ജഗദീഷ് മത്സരിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. മത്സരിക്കാന്‍ താന്‍ സന്നദ്ധനാണെന്ന,,,
കേരളത്തില്‍ ഇടതുപക്ഷ വിജയം പ്രവചിച്ച് ഇന്ത്യാ ടിവി-സീ വോട്ടര്‍ സര്‍വെ;89 സീറ്റുമായി ഇടതുപക്ഷം അധികാരത്തില്‍ വരും,ബംഗാളില്‍ തൃണമൂല്‍ നേരിയ വിജയം നേടുമെന്നും സര്‍വെ
March 5, 2016 6:28 pm
ദില്ലി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം 89 സീറ്റുമായി അധികാരത്തില്‍ വരുമെന്ന് ഇന്ത്യാ ടിവി സീ വോട്ടര്‍ സര്‍വേ. യുഡിഎഫിന്റെ,,,
ആന്റണി കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക്;തീരുമാനം കോണ്‍ഗ്രസ്സ് ഉന്നതാധികാര സമിതിയുടേത്,സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ധൃതി പിടിച്ച് വേണ്ടെന്ന് ധാരണ.
March 5, 2016 2:47 pm
തിരുവനന്തപുരം: രാജ്യസഭയിലേക്ക് എ കെആന്റണിയെ നിര്‍ദ്ദേശിക്കാന്‍ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി തീരുമാനിച്ചു. ഇന്ദിരാഭവനില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിനുശേഷം കെപിസിസി,,,
ഉമ്മന്‍ ചാണ്ടി വെറുപ്പില്‍ ഇടതന്‍ കാറ്റിന്റെ ശീലുകള്‍ കേരളത്തില്‍ ആഞ്ഞടിക്കുന്നു .എല്ലാ സര്‍വേകളും ഇടതിനു മുന്‍തൂക്കം
March 5, 2016 4:29 am
സിബി സെബാസ്റ്റ്യന്‍ തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പ്രക്യാപിക്കുന്നതിനുമുന്‍പേ തന്നെ നടന്ന എല്ലാ കണെക്കെടുപ്പുകളിലും സര്‍വേകളിലും ഇടതുപക്ഷത്തിന് മുന്‍ തൂക്കം 2016 ലെ ജനവിധിയില്‍,,,
ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ;ക്ലിഫ് ഹൗസ് സമരം പൊളിച്ച പ്രത്യൂപകാരം സര്‍ക്കാര്‍ വകുപ്പില്‍ താല്‍ക്കാലിക ജോലി.
March 3, 2016 11:21 am
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി എപ്പോഴും അങ്ങിനെയാണ് ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ,തന്നെ സഹായിച്ച ആരേയും ഉമ്മന്‍ചാണ്ടി കൈവിടില്ല.സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി,,,
ജഗദീഷും സിദ്ധിഖും കോണ്‍ഗ്രസ്സ് പാനലില്‍ ജനവിധി തേടും.താരപോരാട്ടത്തിന് പത്തനാപുരം ഒരുങ്ങി.
March 2, 2016 2:10 pm
തിരുവനന്തപുരം:സിനിമ താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും തമിഴ്‌നാട്ടിലും ഉത്തരേന്ത്യയിലുമൊക്കെ വലിയ ഫാഷനാണ്.എന്നാല്‍ കേരളത്തില്‍ ഈ തരംഗം പരാജയപ്പെട്ട ഒന്നാണെന്ന്,,,
പുറത്തുപോയ കക്ഷികളുടെ സീറ്റുകള്‍ക്ക് യുഡിഎഫില്‍ പിടിവലി തുടങ്ങി;വിട്ടുവീഴചക്ക് തയ്യാറാകേണ്ടെന്ന് കോണ്‍ഗ്രസ്സ്,അനൈക്യമുന്നണിയില്‍ കലാപം.
March 2, 2016 9:38 am
തിരുവനന്തപുരം: സീറ്റ് വിഭജനം യുഡിഎഫില്‍ ഇത്തവണ കീറാമുട്ടിയാകും. എംവി രാഘവന്റെ സിഎംപിയും ഗൗരിയമ്മയുടെ ജെഎസ്എസും ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസും,,,
കേരള കോണ്‍ഗ്രസ്സ് പിളര്‍പ്പിലേക്ക്?.പ്രത്യേക ഘടക കക്ഷിയാക്കണമെന്ന് ജോസഫ് മുഖ്യമന്ത്രിയോട്,എല്ലാം മാധ്യമങ്ങളുടെ കുത്തിതിരിപ്പെന്ന് മാണി.
February 24, 2016 1:33 pm
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗം പിളര്‍പ്പിലേക്ക്.തങ്ങളെ പ്രത്യേക ഘടകകക്ഷിയായി കാണണമെന്ന് ആവശ്യപ്പെട്ട് പിജെബ് ജോസഫ് മുഖ്യമന്ത്രിയെ കണ്ടു.തങ്ങള്‍ക്ക് ഇനി,,,
സംസ്ഥാന ഇന്റലിജന്റ്‌സും ഉറപ്പിക്കുന്നു;അടുത്തത് ഇടതന്മാര്‍ തന്നെ.കേരളത്തില്‍ ഭരണ മാറ്റം ഉറപ്പിക്കാമെന്ന് റിപ്പോര്‍ട്ട്,യുഡിഎഫിന് പ്രതീക്ഷ തെക്കന്‍ ജില്ലകളില്‍ മാത്രം.
February 24, 2016 10:01 am
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം പ്രവചിക്കുന്ന വിധത്തിലാണ് ഏഷ്യാനെറ്റ് ചാനലിന്റെ സര്‍വേ ഫലം പുറത്തുവന്നത്. അടുപ്പിച്ച് ഒരു മുന്നണിയെ തന്നെ അധികാരത്തില്‍,,,
ഇത്തവണ റിസ്‌ക് എടുക്കാന്‍ വയ്യെന്ന് മുനീര്‍;സുരക്ഷിത മണ്ഡലം വേണമെന്ന് മന്ത്രി പാര്‍ട്ടിയോട് ആവശ്യപ്പെട്ടു;നടക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി,ഒരു ഇടവേളക്ക് ശേഷം ലീഗില്‍ പോര് മുറുകുന്നു.
February 23, 2016 9:32 am
കോഴിക്കോട്: ഒരുതവണ യു.ഡി.എഫിനെ ജയിപ്പിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ജയിപ്പിക്കുന്നതാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ പാരമ്പര്യം. മാത്രമല്ല സൗത്തില്‍ ജയിക്കുന്ന,,,
നക്കിത്തുപ്പാന്‍ ഗതിയില്ല,എങ്കിലും ഗമക്കൊട്ടും കുറവുമില്ല,കേരളം വന്‍സാമ്പത്തിക പ്രതിസന്ധിയില്‍.
February 21, 2016 10:06 am
തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേത്. രണ്ട് മണിക്കൂര്‍ 54 മിനിറ്റ്,,,
”അങ്ങിനെ തിരഞ്ഞെടുപ്പെത്തി” യുഡിഎഫില്‍ കലാപവും തുടങ്ങി,തിരുവമ്പാടി വിട്ടു തരണമെന്ന് കെസി അബു,നടക്കില്ലെന്ന് ലീഗ്,പരസ്യപ്രസ്താവനക്കെതിരെ സുധീന്‍.
February 21, 2016 9:11 am
കോഴിക്കോട്: തിരഞ്ഞെടുപ്പല്ലേ പാര്‍ട്ടി കോണ്‍ഗ്രസ്സല്ലേ,ഇതെങ്കിലും ഇലെങ്കില്‍ പിന്നെന്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഏറെക്കാലം വിജയിപ്പിച്ച തിരുവമ്പാടി നിയോജക മണ്ഡലം ലീഗ് തങ്ങള്‍ക്ക്,,,
Page 15 of 20Previous
1
…
13
14
15
16
17
…
20
Next