അടുത്ത തവണയും യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായി; 73സീറ്റ് വരെ ലഭിക്കുമെന്ന സര്‍വ്വെ ഫലം
May 2, 2016 3:39 pm
തിരുവനന്തപുരം: എത്ര കേസുകളില്‍ പെട്ടാലും അഴിമതിയില്‍ മുങ്ങിയ പാര്‍ട്ടി എന്ന ആരോപണം ഉന്നയിച്ചാലും അടുത്ത തവണയും യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ഏതാണ്ട്,,,
യുഡിഎഫിന് അറിഞ്ഞിരിക്കേണ്ടത് മദ്യത്തിന്റെ വിലയാണെന്ന് പരിഹസിച്ച് ഇന്നസെന്റ്
May 1, 2016 12:40 pm
കൊല്ലം: യുഡിഎഫിനെ പരിഹസിച്ച് പ്രശസ്ത താരം ഇന്നസെന്റ് എത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷിന് വോട്ട് ചോദിച്ചെത്തിയപ്പോഴായിരുന്നു ഇന്നസെന്റ് യുഡിഎഫിനെ വിമര്‍ശിച്ചത്.,,,
അസത്യപ്രചരണം; വിഎസിനെതിരെ ഉമ്മന്‍ചാണ്ടി മാനനഷ്ടത്തിന് കേസ് കൊടുത്തു
April 28, 2016 8:17 pm
തിരുവനന്തപുരം: അസത്യപ്രചരണം നടത്തിയ വിഎസിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടത്തിന് കേസ് കൊടുത്തു. മുഖ്യമന്ത്രി 31ഉം മറ്റ് മന്ത്രിമാര്‍ 136ഉം അഴിമതി,,,
അടുത്ത മന്ത്രിസഭ യുഡിഎഫിനു തന്നെയെന്ന് സലിംകുമാര്‍; മമ്മൂട്ടിയുടെ തിരിച്ചറിവ് നല്ലതെന്നും താരം
April 28, 2016 7:52 pm
കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് തിരിച്ചറിവുണ്ടായെന്ന് പ്രശസ്ത താരം സലിംകുമാര്‍. സിപിഎം അനുഭാവിയായ മമ്മൂട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു,,,
എല്‍ഡിഎഫ് വിഎസിനെ ശരിപ്പെടുത്തുമെന്ന് വിഎം സുധീരന്‍
April 21, 2016 1:12 pm
തിരുവനന്തപുരം: യുഡിഎഫിനെ പുറത്താക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പ്രവര്‍ത്തകര്‍ക്കും വൈകാതെ പണി കിട്ടുമെന്ന് കെപിസിസി പ്രസിഡന്റ്,,,
പ്രചരണത്തിന് പുതിയ പദ്ധതി; യുഡിഎഫ് വെബ് സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും പ്രകാശനം ചെയ്തു
April 20, 2016 2:33 pm
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രചരണ വെബ്സൈറ്റ് www.udfkerala.org പ്രകാശനം ചെയ്തു. പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ആവശ്യമായ,,,
പൊതുപ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതല്ല ജഗദീഷിന്റെ ശൈലി; താരത്തിന്റെ പ്രസംഗം അരോചകമെന്ന് ആരോപണം
April 9, 2016 10:58 am
കൊല്ലം: തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനിറങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രശസ്ത നടന്‍ ജഗദീഷിനെ വെറുതെവിട്ടിട്ടില്ല. ആരോപണങ്ങളും വിമര്‍ശനങ്ങളും ഒന്നിനു പുറകെ ഒന്നായി വന്നുക്കൊണ്ടിരിക്കുകയാണ്.,,,
ജോണി നെല്ലൂര്‍ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം പോകുന്നു?
March 11, 2016 3:32 pm
കൊച്ചി: 2011ലെ തെരഞ്ഞെടുപ്പില്‍ ശ്വാസമിടിപ്പോടെയാണ് പിറവത്തെ വോട്ടെണ്ണലിനെ ഏവരും വീക്ഷിച്ചത്. ഒടുവില്‍ നേരിയ ഭൂരിപക്ഷത്തിന് ടിഎം ജേക്കബ് എന്ന കേരളാ,,,
സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് 15 ദിവസത്തിനകം തീരുമാനമെന്ന് ലാലു അലക്‌സ്.
March 11, 2016 3:11 pm
കോട്ടയം: തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം പതിനഞ്ച് ദിവസത്തിനകം തീരുമാനിക്കാമെന്ന് നടന്‍ ലാലു അലക്‌സ്. ഒന്നിലധികം മുന്നണികളില്‍ തന്റെ പേര്,,,
ജോർജിനെ ഇടതുപക്ഷം വെട്ടി;പൂഞ്ഞാറിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ സിപിഐഎം,നിലപാട് വ്യക്തമാക്കാതെ പൂഞ്ഞാർ പുലി.
March 11, 2016 2:14 pm
കോട്ടയം: പൂഞ്ഞാറിലേത് പിസി ജോര്‍ജിന് അഭിമാന പോരാട്ടമാണ്. ഇടതു മുന്നണിയുടെ പിന്തുണയില്ലാതെ ജയിക്കുക പ്രയാസമാണെന്ന് ജോര്‍ജിന് അറിയാം. പള്ളിയുടെ പിന്തുണയും,,,
പിള്ളയെ ഇറക്കി അസീസിനെ വെട്ടാനൊരുങ്ങി ഇടതുപക്ഷം;ഇരവിപുരത്തെ ചൊല്ലി ആര്‍എസ്പി-ലീഗ് പോര്.
March 10, 2016 12:29 pm
കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടും കൈയും നീട്ടിയാണ് ആര്‍എസ്പിയെ യുഡിഎഫ് കൈപിടിച്ച് സ്വീകരിച്ചത്. കൊല്ലം സീറ്റ് നല്‍കി എന്‍കെ പ്രേമചന്ദ്രനെ,,,
യുഡിഎഫിനേക്കാള്‍ അഴിമതി കുറവ് എല്‍ഡിഎഫില്‍ ;ജഗദീഷിന്റെ പഴയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്.വീഡിയോ കാണാം.
March 9, 2016 4:23 pm
തിരുവനന്തപുരം: പത്തനാപുരം നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നടന്‍ ജഗദീഷ് മത്സരിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. മത്സരിക്കാന്‍ താന്‍ സന്നദ്ധനാണെന്ന,,,
Page 14 of 20Previous
1
…
12
13
14
15
16
…
20
Next