കേരളത്തിന് അവഗണനയുടെ ബജറ്റ്…തകര്‍ന്ന സാമ്പത്തിക മേഖലക്ക് ആശ്വാസമില്ല; ലക്ഷ്യം തെരഞ്ഞെടുപ്പ്
February 2, 2018 5:28 am

കൊച്ചി:കേരളത്തെ പാടെ അവഗണിക്കുന്ന ബജറ്റായിരുന്നു ഇത്തവണത്തേതും. പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല, മുള കാര്‍ഷിക മേഖലയെ പരിഗണിച്ചപ്പോള്‍ നാളികേരവും റബ്ബറുമെല്ലാം പതിവ്,,,

Top