യു.പി. ഒന്നാംഘട്ട പോളിങ് 59.61 ശതമാനം
February 11, 2022 11:51 am

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. പടിഞ്ഞാറന്‍ യു.പിയിലെ 11 ജില്ലകളിലായി 58 മണ്ഡലങ്ങളിലായിരുന്നു ഒന്നാംഘട്ട വിധിയെഴുത്ത്.,,,

Top