കരള്‍ രോഗത്തിനും പ്രതിരോധ ശക്തിക്കും ഗോ മൂത്രത്തില്‍ നിന്ന് മരുന്നുമായി യുപി സര്‍ക്കാര്‍
February 5, 2018 10:20 am

ലക്നൗ: ഗോ മൂത്രം ഉപയോഗിച്ച് ഫ്ളോര്‍ ക്ലീനര്‍ ഉണ്ടാക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെ മരുന്ന് നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം.,,,

Top