ഒരേ സിറിഞ്ചുപയോഗിച്ച് കുത്തിവയ്പ്: യുപിയില്‍ 46 പേര്‍ക്ക് എച്ച്‌ഐവി ബാധ
February 7, 2018 8:19 am
ഉന്നാവോ (യുപി): ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ഒരേ സിറിഞ്ചുപയോഗിച്ച് കുത്തിവച്ചതിനെ തുടര്‍ന്ന് 46 പേര്‍ക്ക് എച്ച്‌ഐവി ബാധ. കഴിഞ്ഞ പത്തുമാസത്തിനിടെയാണ് യുപിയില്‍,,,


