പീഡനത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ച വിഷ്ണും കുടുംബവും ഒളിവില്‍; പോലീസ് വീട്ടില്‍ അന്വേഷിച്ച് ചെന്നപ്പോള്‍ കണ്ടത് പൂട്ടിയ വീട്; വിഷ്ണു ബിജെപി നേതാവിന്റെ അനന്തിരവന്‍
April 14, 2018 7:51 pm
ജമ്മു കാഷ്മീരിലെ കഠുവ വില്ലേജില്‍ കൂട്ടബലാത്സംഗത്തിനിടെ എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഇരയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം നവമാധ്യമങ്ങളില്‍ പ്രതികരിച്ച മുന്‍ ബാങ്ക്,,,


