സരയു നദിയിലിറങ്ങി ഡാന്‍സ് ചെയ്ത് റീല്‍ ചിത്രീകരിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് തീര്‍ത്ഥാടകര്‍ വിമര്‍ശിച്ചു; യുവതിക്കെതിരെ കേസ്
October 11, 2023 12:40 pm
ഉത്തര്‍ പ്രദേശിലെ സരയു നദിയിലിറങ്ങി ഡാന്‍സ് ചെയ്ത് റീല്‍ ചിത്രീകരിച്ച യുവതിക്കെതിരെ കേസ്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് അയോധ്യ,,,


