തിരുവനന്തപുരം എടിഎം തട്ടിപ്പ് നടത്തിയതാരാണെന്ന് കണ്ടെത്തി; വിനോദ സഞ്ചാരികള്‍ എന്ന പേരില്‍ കേരളത്തിലെത്തിയവര്‍

roberry

തിരുവനന്തപുരം: തലസ്ഥാനത്ത് ഹൈടെക് മാതൃകയില്‍ പണം തട്ടിയവര്‍ ആരൊക്കെയാണെന്ന് കണ്ടെത്തി. പണം തട്ടിയത് റുമേനിയക്കാരാണെന്നാണ് പറയുന്നത്. വിനോദ സഞ്ചാരികള്‍ എന്ന പേരിലാണ് ഇവര്‍ കേരളത്തിലെത്തിയത്.

ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ അവര്‍ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. അന്വേഷണം മുംബൈയിലേക്കുെ വ്യാപിപ്പിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, പണം നഷ്ടപ്പെട്ടവര്‍ക്ക് മുഴുവന്‍ പണവും തിരിച്ചു നല്‍കുമെന്ന് എസ്ബിഐ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് പിന്‍ നമ്പര്‍ മാറ്റാന്‍ എസിബിഐ കര്‍ശന നിര്‍ദ്ദേശം നല്‍കി. എടിഎം തട്ടിപ്പിന് പിന്നില്‍ മൂന്നംഗ വിദേശികളാണെന്ന് സിസിടിവി ദൃശ്യത്തില്‍ തെളിഞ്ഞിരുന്നു.

Top