യുഎഇയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചു. ആഗസ്ത് ഒന്ന് മുതല്‍ മൂന്ന് മാസത്തേയ്ക്കാണ് പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ പ്രഖ്യാപനം പ്രയോജനപ്പെടും.
Tags: uae

© 2025 Daily Indian Herald; All rights reserved