ബോധം തിരിച്ച് ലഭിക്കാത്തതിൽ ആശങ്ക ; ആദ്യമുണ്ടായ പുരോഗതി ഇപ്പോൾ ഇല്ലെന്ന് വിദഗ്ത സംഘം

മൂർഖൻ പാമ്പിന്റെ കടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ ആശങ്ക. വെന്റിലേറ്റർ സഹായം തുടരുകയാണ്. ചിലപ്പോൾ ഒരാഴ്ച വരെ വെന്റിലേറ്റർ സഹായം വേണ്ടി വന്നേക്കാം.

ബോധം തിരിച്ച് ലഭിക്കാത്തതാണ് പ്രധാന ആശങ്ക. ആദ്യമുണ്ടായ പുരോഗതി ഇപ്പോൾ ഇല്ലെന്ന് വിദഗ്ത സംഘം പറയുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top