മരണഭയം ആദ്യമെന്ന് വാവ സുരേഷ്. വാവയുടെ ശ്രദ്ധ തെറ്റിച്ചത് എന്ത് ?

വാവാ സുരേഷിനു പാമ്പു കടിയേറ്റതിനു പിന്നാലെ അദ്ദേഹത്തെ വിമര്‍ശിച്ചും അനുകൂലിച്ചും ഒട്ടേറെ പേരാണ് രംഗത്തു വന്നത്. അദ്ദേഹത്തിനു പാമ്പിന്റെ കടി ഏല്‍ക്കുന്ന വീഡിയോ പങ്കു വച്ചു കൊണ്ടാണ് പലരും വിമര്‍ശിച്ചത്. എന്നാല്‍ ഇപ്പോ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വാവാ സുരേഷ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

പാമ്പിനെ പിടികൂടി ഉയര്‍ത്തിയ ശേഷം ചാക്കിലേക്കു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വാരിയെല്ലില്‍ ഒരു മിന്നല്‍ വേദന. ഒരു നിമിഷം ശ്രദ്ധ മാറി. അതാണു പാമ്പു കടിയേല്‍ക്കാന്‍ കാരണമെന്നാണ് അദ്ദേഹം പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top