
ന്യൂഡൽഹി: വിജിലൻസ് ഡയറക്ടർ അനിൽ കാന്തിന്റെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാമത്തെ മകൻ യശസിയെയാണ് ഡൽഹിയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആദ്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം എന്നും റിപ്പോർട്ട് .ദീപികയാണ് മരണവാർത്ത റിപ്പോർട്ട് ചെയ്തത് .