വി എസ് അച്യുതാനന്ദന് കോവിഡ് സ്ഥിതീകരിച്ചു ; സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

അച്ഛനെ പരിചരിച്ച നഴ്സിന് കോവിഡ് പോസിറ്റീവായതിനേ തുടന്നാണ് അദ്ദേഹത്തിനും കോവിഡ് പോസിറ്റീവായതെന്ന് മകൻ വി.എ. അരുൺ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സന്ദർശകരെപ്പോലും അനുവദിക്കാതെ, വീട്ടിൽ ക്വാറന്റൈനിലായിരുന്നു അച്ഛനെന്ന് മകൻ പറഞ്ഞു. ഇപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വി എസ് അച്യുതാനന്ദൻ.

Top