ജില്ലാ കമ്മറ്റികളിൽ കൃഷ്ണദാസ് പക്ഷത്തിന് മുൻതൂക്കം..!! കെ. സുരേന്ദ്രനും, ശോഭ സുരേന്ദ്രനും കാര്യമായ പിന്തുണയില്ല

കേരള ബിജെപിയിൽ കൃഷ്ണദാസ് പക്ഷം അതിശക്തമായ സാന്നിധ്യമാകുന്നു. ഒമ്പതു ജില്ലാ കമ്മറ്റികൾ കൃഷ്ണദാസ് പക്ഷത്തിനൊപ്പം എത്തിയതോടെ എം ടി രമേശ് കേരളത്തിൽ ബിജെപി പ്രസിഡന്റ് ആകുമെന്ന് ഏകദേശ ധാരണയാകുന്നു. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കൃഷ്ണദാസ് പക്ഷത്തിനു മുൻതൂക്കമുള്ളതിനാൽ സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സൂചനയുണ്ട്.

Top