കന്യകാത്വം വീണ്ടെടുക്കുന്ന ശസ്ത്രക്രിയ!..കന്യകാത്വം നഷ്ടട്പ്പെട്ട സ്ത്രീകള്‍ക്ക് കന്യചര്‍മ്മം !ചികിത്സക്കായി അവിവാഹിതരായ പെണ്‍കുട്ടികളുടെ തിക്കും തിരക്കും

കൊച്ചി:വിചിത്ര ചികിത്സ ഒന്നും അല്ല ..കന്യകാത്വം നഷ്ടട്പ്പെട്ട സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവിലും സമയത്തിലും കന്യചര്‍മ്മം പഴയതുപോലെയാക്കി നല്‍കുന്നു. ചികിത്സയ്ക്ക് എത്തുന്നതില്‍ കൂടുതല്‍ അവിവാഹിതരായ പെണ്‍കുട്ടികള്‍ .കന്യകാത്വം നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവിലും സമയം കൊണ്ടും അത് വീണ്ടെടുക്കാന്‍ അവസരം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 10000 രൂപയില്‍ താഴെ മാത്രമേ ചികിത്സയ്ക്ക് ചിലവ് വരുന്നുള്ളു. യുകെയിലെ ആശുപത്രിയിലാണ് കന്യകാത്വം വീണ്ടെടുക്കുന്ന വിധത്തിലുള്ള ശസ്ത്രക്രിയ നടക്കുന്നത്. 2007 മുതല്‍ 2017 വരെയുള്ള കാലയിളവില്‍ 109 സ്ത്രീകളാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയയ്ക്ക് വിധേയമായത്.

നൊര്‍ഫോള്‍ക്ക് ആന്റ് നോര്‍വിച്ച് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ഏറ്റവും അധികം ശസ്ത്രക്രിയകള്‍ നടന്നത്. 2012 മുതല്‍ ഇതുവരെ 50 സ്ത്രീകളാണ് ഇവിടെ ശസ്ത്രക്രിയയ്ക്ക് വിധേയരായത്. യോനിയിലെ നേര്‍ത്ത പാളികള്‍ പോലും ശസ്ത്രക്രിയയിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പുള്ളത് പോലെയാക്കാം എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് പിന്നീട് കുറ്റബോധം തോന്നുവരാണ് ആശുപത്രിയില്‍ കൂടുതലായും എത്തുന്നത് എന്നാണ് വിവരം. ആദ്യ ലൈംഗികബന്ധം വീണ്ടും ആസ്വദിക്കാനായി ശസ്ത്രക്രിയ നടത്തുന്നവരുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശസ്ത്രക്രിയയുടെ സമയത്ത് കന്യാചര്‍മം വീണ്ടും തുന്നി പിടിപ്പിക്കുന്നു. അടുത്ത പ്രാവശ്യം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആദ്യ ലൈംഗിക ബന്ധത്തിലെ അനുഭവം തന്നെ ലഭ്യമാകുന്നു. വെറും അരമണിക്കൂര്‍ മാത്രമാണ് ഇതിന് വേണ്ടത്. ഇതാണ് ഈ ശസ്ത്രക്രിയ വളരെ പ്രചാരമാകാന്‍ കാരണം. ശസ്ത്രക്രിയയ്ക്ക് എത്തിയിട്ടുള്ളതില്‍ 81 ശതമാനവും വിവാഹിതരാകാത്ത സ്ത്രീകളാണ്.

 

 

 

Top