ബിഹാര്‍ഫാരിഫ്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ എംഎല്‍എയുമായി ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ച സ്ത്രീയെ നളന്ദ പൊലീസ് പിടികൂടി. സുലേഖ ദേവി എന്ന സ്ത്രീയേയാണ് പിടികൂടിയത്. ഫെബ്രുവരി 6നായിരുന്നു രാത്രിയായിരുന്നു സംഭവം നടന്നത്. ആര്‍ജെഡി എംഎല്‍എയുമായാണ് ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചത്.
സുലേഖാ ദേവിയെ പിടികൂടിയതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ അമ്മയായ രാധാ ദേവി, മകള്‍ ചോട്ടി കുമാരി, ഇളയ സഹോദരിയായ തുളസി ദേവി, മോട്ടി റാം എന്നിവരെയും സംഭവത്തില്‍ അറസ്റ്റു ചെയ്തതായി നളന്ദ എസ്പി കുമാര്‍ ആശിഷ് പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക