സീതാറാം യെച്ചൂരിക്കെതിരെ ആര്‍എസ്എസ് കയ്യേറ്റ ശ്രമം; സംഭവം സിപിഎം ആസ്ഥാനത്ത്

ന്യൂഡല്‍ഹി: സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ആര്‍എസ്എസ് ആക്രമണം. ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനില്‍ വച്ചായിരുന്നു കയ്യേറ്റശ്രമം.

പിബി യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുന്‍ായിരുന്നു ആക്രമണം. മൂന്ന് ആക്രമികളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. മൂന്ന് പേരെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സിപിഐ എം പ്രവര്‍ത്തകരുടെയും പൊലീസിന്റെയും സമയോചിത ഇടപെടലാണ് യെച്ചൂരിക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top