കൂടെ നില്‍ക്കുന്ന സ്ത്രീയെക്കാള്‍ പൊക്കം തോന്നാന്‍ അര്‍ണബിന്റെ വഴി; കോമാളിത്തരമെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ അര്‍ണബ് ഗോസ്വാമി കാണിക്കുന്ന കോപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെ സംസാരിക്കാന്‍ അനുവദിക്കാതെ ഉറക്കെ സംസാരിക്കുന്ന ഗോസ്വാമി ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിനില്‍ക്കുകയാണ്.

ചര്‍ച്ചയ്ക്കായി എത്തിയ തമിഴ് തെലുങ്കു നടി സഞ്ജന ഗല്‍റാണിയുമൊത്ത് ഫോട്ടോ എടുക്കുന്നതിനിടയിലാണ് അവരെക്കാള്‍ ഉയരം തോന്നാനായി അര്‍ണബ് പാദമുയര്‍ത്തി നിന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

49205948_10216851375772572_6704463190509486080_n

 

ar1

 

സഞ്ജന ഗല്‍റാണിയുടെ തൊടടുത്ത് നിന്നപ്പോള്‍ അര്‍ണബ് പാദമുയര്‍ത്തി നില്‍ക്കുകയും മാറി മറ്റുള്ളവരോടൊപ്പം നില്‍ക്കുമ്പോള്‍ സാധാരണ പോലെയും നില്‍ക്കുന്നുണ്ട്. ഈ രണ്ട് ചിത്രങ്ങളും വൈറലാണ്.

arnab goswamy

Top