പടക്കം പൊട്ടിച്ചുള്ള ദീപാവലി ആഘോഷം ചൈനീസ് സൃഷ്ടി; അര്‍ണാബ് ഗോസ്വാമിയുടെ കണ്ടുപിടിത്തത്തില്‍ ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ
പരിസര മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ പടക്കം പൊട്ടിച്ചുള്ള ദീപാവലി ആഘോഷം പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും നിരോധിച്ചിരുന്നു. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളിലെ,,,






