ശോഭനാ ജോര്‍ജിനെ പരസ്യമായി അപമാനിച്ചു: എംഎം ഹസനെതിരെ കേസെടുത്തു

ചെങ്ങന്നൂര്‍: മുന്‍ എംഎല്‍എ ശോഭന ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസനെതിരെ കേസ്. ശോഭന ജോര്‍ജ് നല്‍കിയ പരാതിയില്‍ വനിതാ കമ്മീഷനാണ് കേസെടുത്തത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹസന്റെ വിവാദപരമായ പരാമര്‍ശം. ശോഭന ജോര്‍ജ്ജിനെ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയതുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയായിരുന്നു. അതേസമയം, ശോഭന ജോര്‍ജിന്റെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് ഹസന്‍ പ്രതികരിച്ചു.

വി.ടി ബല്‍റാമിനെതിരെ ഹസന്റെ രൂക്ഷവിമര്‍ശനം..യുവനേതാക്കള്‍ അച്ചടക്കം പഠിക്കണം വോട്ട് ചെയ്തില്ലെങ്കില്‍ എന്താകും സ്ഥിതിയെന്ന് അവര്‍ക്കറിയാമായിരിക്കും: യുവ എംഎല്‍എമാര്‍ക്കെതിരെ ഭീഷണി ശബ്ദവുമായി എംഎം ഹസ്സന്‍ വയനാട് ലോകസഭാസീറ്റിൽ ഹസൻ മത്സരിക്കും..ഷാനവാസ് തെറിക്കും. ജനമോചനയാത്രയിലൂടെ പിരിവിനിറങ്ങിയ ഹസന് സ്ഥാനവും കടക്കെണിയും പോലീസ് മേധാവിയായി സെന്‍കുമാറിനെ ഉടന്‍ നിയമിക്കണമെന്ന് ചെന്നിത്തല; ഉത്തരവ് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി; മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഹസന്‍ എംഎം ഹസന് കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല; ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഒരു പോലെ പിന്തുണച്ചു
Latest
Widgets Magazine