മഞ്ജുവാര്യര്‍’ക്ക് കോടീശ്വരനുമായി വിവാഹം’…

കോട്ടയം: നടി മഞ്ജുവാര്യർ കോടീശ്വരനുമായി വിവാഹം ഉറപ്പിച്ചതായി വാർത്തകൾ പ്രചരിക്കുന്നു.  ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷം കോടീശ്വരനായ പരസ്യസംവിധായകനുമായുള്ള വിവാഹത്തിന് മഞ്ജുവാര്യര്‍ ഒരുങ്ങുന്നതായി സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചാരണങ്ങളുണ്ടായിരുന്നു. സിനിമയുടെ തിരക്കുകളില്‍ നിന്നെത്തി വിവിധ പരിപാടികളില്‍ പങ്കെടുക്കുമ്പോഴും തന്നെക്കുറിച്ച് ഉയരുന്ന പ്രചാരണങ്ങളോട് താരം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജുവാര്യര്‍ പ്രതികരിക്കുകയാണിപ്പോള്‍.SREEKUMAR MENON MANJU

ഇത്തരം വാര്‍ത്തകള്‍ താനും കാണാറുണ്ടെന്ന് വിവാഹവാര്‍ത്തയോട് മഞ്ജുവാര്യര്‍ പ്രതികരിച്ചു. പക്ഷേ ഇത്തരം വാര്‍ത്തകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യമേ നല്‍കാറുള്ളു. ഓരോരുത്തരും അവരവുടെ ഇഷ്ടം പോലെ ഓരോന്ന് എഴുതും. സത്യമല്ലാത്തതുകൊണ്ട് ഒന്നും ആലോചിച്ച് ടെന്‍ഷന്‍ അടിക്കാറില്ലെന്നും പറയുന്നവര്‍ എന്തും പറഞ്ഞോട്ടെയെന്നും മഞ്ജുവാര്യര്‍ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസും അതിനോടനുബന്ധിച്ചുള്ള വിവാദങ്ങളും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് നില്‍ക്കുമ്പോഴും സിനിമയില്‍ സജീവമാണ് മഞ്ജുവാര്യര്‍. കമലിന്റെ ആമിയും ഫാന്റം പ്രവീണിന്റെ ഉദാഹരണം സുജാതയും ഒടിയനുമെല്ലാം ഇനി പുറത്തിറങ്ങാനുള്ള താരത്തിന്റെ ചിത്രങ്ങളാണ്.

മഞ്ജു വാര്യരെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കാന്‍ സിപിഐഎമ്മില്‍ ആലോചനവാര്‍ത്തകള്‍ ശരിയല്ല; മഞ്ജു വാര്യര്‍ ‍ഡബ്യൂസിസിയിൽ നിന്ന് പിന്മാറിയിട്ടില്ലമഞ്ജു വാര്യര്‍ കൂട്ടായ്മ വിട്ടു…വനിതകളുടെ സിനിമ കൂട്ടായ്മയില്‍ പിളര്‍പ്പ്.. മഞ്ജുവിനെ ലക്ഷ്യംവച്ച് പാര്‍വതിയുടെ ട്വീറ്റ് ! അമ്മയുടെ നേതൃത്വത്തില്‍ എല്ലാവരെയും ഉള്‍പ്പെടുത്തി പുതിയ വനിതാ കൂട്ടായ്മപിണറായി സര്‍ക്കാറിനെ താഴയിറക്കാൻ ഗൂഢാലോചനയില്‍ മഞ്ജു വാര്യർമഞ്ജു വാര്യർ കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരി ? ഇത്തരം പ്രവണത സിനിമാക്കാര്‍ ഒഴിവാക്കണം; കലാമണ്ഡലം ഹേമലത
Latest
Widgets Magazine