ചിന്തക്കെതിരെ ട്രോള്‍ പ്രവാഹം; ചങ്കിലെ ചൈനയെ അടപടലമാക്കി ട്രോളന്മാര്‍

യുവജന കമ്മിഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോമിന് നേരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രവാഹം. ചിന്ത ജറോം രചിച്ച രണ്ടാമത്തെ പുസ്തകമായ ‘ചങ്കിലെ ചൈന’യെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് നേര്‍ക്കാണ് ട്രോളന്മാരുടെ ആക്രമണം. രണ്ട് സന്തോഷങ്ങളാണ് പങ്കുവയ്ക്കാനുള്ളത് എന്ന കുറിപ്പോടെയാണ് ചിന്തയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അര്‍പ്പിക്കുന്നതിനൊപ്പം, തന്റെ പുസ്തകത്തിന്റെ വിശേഷങ്ങളും ചിന്ത പങ്കുവച്ചിരുന്നു. ഇതിനെതിരെയാണ് ട്രോളന്മാരുടെ പടയൊരുക്കം.

പി.കെ.ശശിയും ബിഷപ്പും പീഡന ആരോപണം നേരിട്ട സമയത്ത് സംസാര ശേഷി നഷ്ടപ്പെട്ട ചിന്ത ചേച്ചിക്ക് സംസാരി ശേഷി വീണ്ടും തിരിച്ചു കിട്ടിയിരിക്കുന്നു, ചിന്ത ചേച്ചിയുടെ പുസ്തകം വായിച്ചാല്‍ നമ്മള്‍ അനുഭവിച്ചതൊന്നുമല്ല യഥാര്‍ത്ഥ ദുരന്തം എന്ന ബോധം ജനങ്ങള്‍ക്കുണ്ടാകുമെന്നും തുടങ്ങിയ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ജിമിക്കി കമ്മലില്‍ മാത്രം പ്രതികരിക്കാതെ ഉണരൂ!! ചിന്താ ജറോമിനെ പരിഹസിച്ച് കെ.എസ്.യു നേതാവ്; പോസ്റ്റ് വൈറലാകുന്നു പെണ്ണിന്റെ ഇറച്ചിയുടെ വളര്‍ച്ച..സ്ത്രീകളെ അപമാനിച്ചുകൊണ്ട് ചിന്തയുടെ വിവാദ പോസ്റ്റ് !വി .ടി ബൽറാമിനെ വിമർശിച്ച ചിന്താ ജെറോം സ്ത്രീകളെയും അപമാനിച്ചു..! ജിമ്മിക്കിയിൽ ചിന്താ ജെറോമിന് എട്ടിന്റെ പണി..ജിമ്മിക്കി കമ്മലിനെ കീറിമുറിച്ച് ചിന്താ ജെറോമിന് ഷാൻറെഹ്മാന്റെ മറുപടിയും സോഷ്യല്‍ മീഡിയയുടെ ട്രോള്‍ മഴയും ചിന്ത ജെറോമിന് കെഎസ്‌യു നേതാവിന്റെ വിവാഹ ആലോചന!!!ജാതി ചോദിക്കുമോ എന്ന ചോദ്യം ? ചാവറ മാട്രിമോണിയലിലെ വിവാഹ പരസ്യത്തില്‍ ചിന്തയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍.മാര്‍ക്‌സിസ്റ്റുകാരും മനുഷ്യരാണ്. നമുക്കു ജാതിയില്ല എന്ന് പറയും, കല്യാണം കഴിക്കുമ്പോള്‍ ജാതിയും ജാതകവും നോക്കുമെന്നും ജയശങ്കര്‍
Latest
Widgets Magazine