ഹോം നഴ്‌സിനെ പീഡിപ്പിച്ചു; ദന്തഡോക്ടര്‍ പിടിയില്‍

തൃശൂര്‍: മാതാപിതാക്കളെ പരിചരിക്കാനെത്തിയ ഹോം നഴ്‌സിനെ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍. മതിലകം സ്വദേശി പള്ളി പ്പാടത്ത് വീട്ടില്‍ ഷഹാബിനെയാണ് (49) പോലീസ് പിടികൂടിയത്. ഷഹാബിന്റെ വീട്ടില്‍ മാതാപിതാക്കളെ പരിചരിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലാണ് നടപടി.

Read also: കോടികളുടെ ക്രിപ്‌റ്റോ കറന്‍സി ഇടപാട്; കണ്ണൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശത്തായിരുന്ന ഷഹാബിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. വിദേശത്തു നിന്ന് ബുധനാഴ്ച തിരിച്ചെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.

Top