കടയിലെ ചില്ലുവാതിലില്‍ തലയിടിച്ച് വീണ് റിട്ട. നാവികസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു

തൃശൂര്‍: കടയിലെ ചില്ലു വാതിലില്‍ തലയിടിച്ചു വീണ് വയോധികന് ദാരുണാന്ത്യം.

റിട്ട. നാവിക സേനാ ഉദ്യോഗസ്ഥന്‍ ഉസ്മാന്‍(84) ആണ് മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വേഗത്തില്‍ നടന്നുവന്ന ഉസ്മാന്‍ കടയിലേക്ക് കടക്കാന്‍ ശ്രമിക്കവെ ചില്ലില്‍ തലയിടിച്ച് നിലത്തു വീഴുകയായിരുന്നു.

തലയുടെ പിന്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റാണ് മരണം.

ചാവക്കാട്ടെ ഡ്രൈഫ്രൂട്ട് കടയില്‍നിന്ന് സാധനം വാങ്ങാനെത്തിയപ്പോഴാണ് അപകടമുണ്ടായത്.

Top