ഭാര്യയെ കോടാലിക്കടിച്ച് പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റിൽ

നെടുങ്കണ്ടം: പാമ്പാടുംപാറയില്‍ ഭാര്യയെ കോടാലിക്കടിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.

പാമ്പാടുംപാറ കുളത്തിങ്കല്‍ വിജയനാണ് ഭാര്യ മായയെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യയെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയുമായി വഴക്കിട്ട്  കോടാലികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

 

 

Top