പത്തു വയസുകാരിക്ക് പീഡനം: പത്തനംതിട്ടയിൽ 58 കാരൻ പിടിയിൽ

പത്തനംതിട്ട: പത്തു വയസുകാരിക്ക് പീഡനം. 58 കാരൻ പിടിയിൽ. കല്ലൂപ്പാറ കടുവാക്കുഴി ചുരക്കുറ്റിക്കൽ  ഭൂവനേശ്വര പിള്ള (മണി -58) യാണ് പിടിയിലായത്. ജനുവരിയിലാണ് പ്രതി കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയത്.

പോലീസിന് വിവരം ലഭിച്ചതിനെത്തുടർന്ന്  കുട്ടി പഠിക്കുന്ന സ്കൂളിൽ വച്ച് മാതാവിന്റെയും സ്കൂളിന്റെ ചുമതല വഹിക്കുന്ന സ്പെഷ്യൽ എഡ്യൂക്കേറ്ററുടെയും സാന്നിധ്യത്തിൽ പോലീസ് മൊഴി രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻഡ് റിമാൻഡ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top