ചുംബന രംഗം ചിത്രീകരിക്കാന്‍ 36 ടേക്കുകള്‍; നായകനും നായികയും അവശരായി !

KISS_MOVIEസിനിമാ ചിത്രീകരണത്തിനിടിയയില്‍ റിടേക്കുകള്‍ സാധാരണമാണ് എന്നാല്‍ ഒരു ചുംബന രംഗം ചിത്രീകരിക്കാന്‍ 36 ടേക്കുകള്‍ എടുത്തുവെന്ന് കേട്ടാലോ..? എന്തായാലും കോളിവുഡില്‍ നിന്നുള്ള ഈ വാര്‍ത്ത ശരിതന്നെയാണെന്നാണ് തമിഴ് വാരികകള്‍ പറയുന്നത്. തൃഷ ഇല്ലാന നയന്‍താര എന്ന തമിഴ് ചിത്രത്തിലെ ഒരു ചുംബനരംഗം ചിത്രീകരിക്കാനാണ് സംവിധായകന്‍ ഈ സാഹസം ചെയ്തത്.

റീഹേഴ്‌സലില്‍ തന്നെ ചുംബിച്ചു ചുംബിച്ച് മടുത്ത നായകനും നായികയും ഒടുവില്‍ ടേക് ഒകെ ആയപേ്പാള്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിലേക്കെത്തിയെന്നാണ് ഗോസിപ്പുകള്‍. സംഗീത സംവിധായകനും പാട്ടുകാരനും നടനുമൊക്കെയായ ജി വി പ്രകാശിനും ഉത്തരേന്ത്യക്കാരി മനീഷ യാദവിനുമായിരുന്നു ചുംബിച്ചു വിഷമിക്കേണ്ടി വന്നത്. 36 തവണയാണ് നായകനും നായികയും മടിയില്‌ളാതെ ചുംബിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ചുംബന രംഗം വ്യത്യസ്തവും വിവിധവുമായ അനേകം ആംഗിളുകളില്‍ നിന്നും പകര്‍ത്താന്‍ സംവിധായകന് കഴിഞ്ഞതാണ് നേട്ടം.എന്തായാലും ചുംബനം കൊണ്ട് നേട്ടമുണ്ടായത് ജി വി പ്രകാശിനാണ്. നവാഗതനായ ആദിക്ക് രവിചന്ദ്രനാണ് ഇവരെ ഇങ്ങനെ ചുംബിപ്പിച്ചത്. പേരിലെ വ്യത്യസ്തത കൊണ്ട് ഇപേ്പാള്‍ തന്നെ ശ്രദ്ധേയമായിരിക്കുന്ന ചിത്രത്തില്‍ മുന്‍കാല സൂപ്പര്‍നായിക സിമ്രാനും ഒരു പ്രധാന വേഷം ചെയ്യുന്നു. മനീഷ യാദവിന് പുറമെ ആനന്ദിയും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലുണ്ട്. ജി.വി. പ്രകാശ് തന്നെയാണ് ചിത്രത്തിലെ ഗാനങ്ങള്‍

Top