യുവാവിനെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ബാലുശേരി കരുമലയില്‍ യുവാവിനെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കരുമല ചൂരക്കണ്ടി പരേതനായ അനില്‍ കുമാറിന്റെ മകന്‍ അഭിനവ് (19), താമരശേരി അണ്ടോണ പുല്ലോറ കുന്നുമ്മല്‍ ഗിരിഷിന്റെ മകള്‍ ശ്രീലഷ്മി (15) എന്നിവരെയാണ് അഭിനവിന്റെ വീടിനടത്തുള്ള ചൂരക്കണ്ടി മലയിലെ മരക്കൊമ്ബില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീലഷ്മിയെ ബുധനാഴ്ച ഉച്ചയോടെ കാണാതായതായി പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടുകാരും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച രാത്രിയോടെ മരക്കൊമ്ബില്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീലഷ്മി താമരശ്ശേരി ഹയര്‍ സെക്കണ്ടറി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. അഭിനവ് ചപ്പാത്തി കമ്ബനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

Top