മഞ്ഞ ഡ്രസ് ധരിക്കാൻ പേടിയായിരുന്നു; മോശം സ്പർശനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി

വർഷങ്ങൾക്ക് മുമ്പ് ഒരാൾ മോശമായി സ്പർശിച്ചതിനെക്കുറിച്ചാണ് നടിയുടെ വെളിപ്പെടുത്തൽ. ചെറുപ്പത്തിൽ ഗുരുവായൂരിൽവച്ച് ഒരാൾ മോശമായി സ്‌പർശിച്ചെന്ന് നടി പറയുന്നു. ഇന്നാണെങ്കിൽ താൻ പ്രതികരിക്കും. ആ സംഭവം ഉണ്ടായപ്പോൾ മഞ്ഞയിൽ സ്‌ട്രോബറി പ്രിന്റുകളുള്ള ഉടുപ്പായിരുന്നു ധരിച്ചിരുന്നത്.

ആ സംഭവത്തിന് ശേഷം മഞ്ഞ ധരിച്ചാൽ മോശമായത് എന്തെങ്കിലും സംഭവിക്കുമെന്ന പേടിയുണ്ടായിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനാൽ കുറേക്കാലം മഞ്ഞ ഡ്രസ് ഇട്ടില്ല. പിന്നെ ആ പേടി മാറി. ഇന്ന് ഞാൻ കൂടുതലായും മഞ്ഞ ഡ്രസാണ് ധരിക്കുന്നത്. നടി പറഞ്ഞു.

Top