ബാത്ത് ടൗവല്‍ ഡ്രസില്‍ നടി സുരഭി ലക്ഷ്മി; ഹോട്ട്‌ലുക്കിലുള്ള ചിത്രങ്ങള്‍ കാണാം

നടി സുരഭി ലക്ഷ്മിയുടെ ഹോട്ട്‌ലുക്കിലുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ബാത്ത് ടൗവല്‍ മോഡലിലുള്ള മിനി ഡ്രസാണ് ധരിച്ചത്. മിനിമല്‍ മേക്കപ്പും വേവി ഹെയര്‍സ്‌റ്റൈലും ഫോളോ ചെയ്തു.

ഇതുവരെ സുരഭിയെ കാണാത്ത സ്‌റ്റൈലിലുള്ള ചിത്രങ്ങള്‍ക്ക് നിരവധി പേര്‍ കയ്യടിക്കുന്നുണ്ട്. പുത്തന്‍ ഫോട്ടോഷൂട്ടുകളുമായി വരണമെന്നും ‘ന്റെ പാത്തൂ, ഇജ്ജ് കലക്കി’ എന്നൊക്കെയും ആരാധകര്‍ കുറിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഹോട്ട്‌ലുക്കിലുള്ള താരത്തിന്റെ ചിത്രത്തിന് വിമര്‍ശനങ്ങളും ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഇനിയും ഇട്ടോളൂ, സിനിമയില്‍ കൂടുതല്‍ അവസരം കിട്ടും, കൂടുതല്‍ സിനിമകള്‍ കിട്ടാനുള്ള തന്ത്രമാണല്ലേ തുടങ്ങി നിരവധി അശ്ലീല കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

 

Top