ശിവരാത്രി ദിനത്തിൽ മദ്യശാലകൾക്ക് നിയന്ത്രണം

എറണാകുളം: ആലുവയിൽ ശിവരാത്രി ദിനത്തിൽ ബിയർ വൈൻ പാർലർ ഉൾപ്പെടെയുള്ള മദ്യശാലകൾ തുറക്കരുതെന്ന് ജില്ലാ കളക്ടർ.

പതിനെട്ടാം തീയതി രാവിലെ 6 മുതൽ 19 ഞായർ ഉച്ചയ്ക്ക് 2 മണിവരെയും  തുറക്കരുതെന്നാണ് നിർദേശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

18നാണ് മഹാശിവരാത്രി. മിക്ക ക്ഷേത്രങ്ങളിലും 17 മുതൽ ആഘോഷത്തിനു ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്

Top