ലഹരി മരുന്ന് കേസിൽ അനൂപ് മുഹമ്മദിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി നിരവധി ബിസിനസുകൾ ചെയ്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അനൂപിന്റെ ലഹരി മരുന്ന് ഇടപാടുകൾ ബിനീഷിന് അറിയില്ലായെന്ന് പറയുന്നത് വിശ്വാസ യോഗ്യമല്ലെന്ന് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. കേരളത്തിലിരുന്ന് അനൂപിനെ നിയന്ത്രിച്ചിരുന്നത് ബിനീഷ് കോടിയേരിയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
Tags: bineesh kodiyer arrested