ഇഡി പറഞ്ഞ പേരുകൾ പറഞ്ഞിരുന്നെങ്കിൽ 10 ദിവസം കൊണ്ട് പുറത്തിറങ്ങാമായിരുന്നു; പക്ഷേ ഞാൻ തയാറായില്ല. അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി ബിനീഷ് കോടിയേരി
October 30, 2021 11:30 pm

ബാഗ്ലൂർ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷം ബിനീഷ് കോടിയേരി പുറത്തിറങ്ങി. അവർ പറഞ്ഞ പല,,,

ബി​നീ​ഷ് കോ​ടി​യേ​രിയെ പുറത്തിറക്കില്ല !ല​ഹ​രി​ക്ക​ട​ത്തി​നാ​യി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചു! അക്കൗണ്ടിലെത്തിയത് അനധികൃത പണം,ലഹരിയിടപാടിലെ ലാഭതുകയെന്നും ഇഡി, ജാമ്യാപേക്ഷയെ എതിർത്തു ഗു​രു​ത​ര ആ​രോ​പ​ണം.
September 21, 2021 5:09 am

ബം​ഗ​ളൂ​രു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.ബി​നീ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​,,,

കള്ളപ്പണം വെളുപ്പിക്കൽ കേസ് :ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല..
February 22, 2021 6:16 pm

ബംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ബംഗളൂരു സിറ്റി സിവിൽ ആന്റ്,,,

കോടിയേരി ബാലകൃഷ്ണൻ മാറേണ്ട കാര്യമില്ല.സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും.കേന്ദ്ര ഏജൻസികൾക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി CPM
November 6, 2020 8:50 pm

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണൻ മാറില്ല. അത്തരം സാഹചര്യം ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.,,,

ബിനീഷിന്റെ വീട്ടില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മടങ്ങിയത് നീണ്ട 27 മണിക്കൂര്‍ നേരത്തെ തെരച്ചിലിന് ശേഷം.കുടുംബത്തെ അന്യായമായി കസ്റ്റഡിയിൽ വച്ച സംഭവം; സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്ഥലത്തെത്തി
November 5, 2020 1:18 pm

തിരുവനന്തപുരം : മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ശേഷം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. 27 മണിക്കൂറോളം,,,

ബിനീഷിനെ നർക്കോട്ടിക്ക് കേസിലും പ്രതിയാക്കാന്‍‌ നീക്കം.ഇഡി ഓഫിസിലെത്തി എന്‍സിബി.സിഎഎ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മലയാള സിനിമ താരങ്ങളും ബെംഗളൂരുവിലെ നിശാ പാര്‍ട്ടിയില്‍
November 1, 2020 7:08 am

ബെംഗളൂരു : ലഹരി ഇടപാട് കേസില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ക്കാന്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നീക്കമാരംഭിച്ചു. എന്‍സിബി ഉദ്യോഗസ്ഥര്‍,,,

ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി.സിനിമയെയും കുരുക്കി കോടിയേരി പുത്രൻ
October 31, 2020 12:25 pm

ബംഗലുരു: ബിനീഷ് കോടിയേരി പണത്തിന്റെ സ്രോതസ് സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ്.ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും ഇഡി,,,

ബീനീഷ് ബോസാണ്, എല്ലാം ചെയ്തത് ബിനീഷ് പറയുന്നതനുസരിച്ച് -അനൂപ് മുഹമ്മദിൻറെ മൊഴി.
October 30, 2020 3:45 pm

ബംഗളൂരു : ബിനീഷ് കോടിയേരി അനൂപ് മുഹമ്മദിന് വൻ തുക കൈമാറിയതായി എൻഫോഴ്സ്മൻറ്. ബിനീഷ് ‘ബോസാ’ണെന്ന് അനൂപ് മുഹമ്മദ് മൊഴി,,,

വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി സര്‍ക്കാറിന്‍റെ പ്രതിച്ഛായ തകര്‍ക്കാനാവില്ല -ജോസ് കെ. മാണി
October 30, 2020 3:34 pm

കോട്ടയം: വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷ ശ്രമം വിലപ്പോവില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ്,,,

ബിനീഷ് ഊരാക്കുടുക്കിൽ ആറാം പ്രതി.വൻതോതിൽ കള്ളപ്പണം അക്കൗണ്ടിൽ നിക്ഷേപിച്ചെന്ന് ഇഡി..
October 30, 2020 3:01 pm

ലഹരി മരുന്ന് കേസിൽ അനൂപ് മുഹമ്മദിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി നിരവധി ബിസിനസുകൾ ചെയ്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌. അനൂപിന്റെ ലഹരി,,,

അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമി.ലഹരി മരുന്ന് ഇടപാടിനെ കുറിച്ച് ബിനീഷിന് അറിയില്ലെന്നത് വിശ്വാസ യോഗ്യമല്ലെന്ന് എൻഫോഴ്‌സ്‌മെന്റ്
October 30, 2020 2:48 pm

ബെംഗളൂരു: ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബെനാമിയാണെന്ന് ഇഡി വ്യക്തമാക്കി. ലഹരി മരുന്ന് കേസിൽ അനൂപ്,,,

മയക്കുമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ അറസ്റ്റിൽ. സിപിഎമ്മില്‍ കൊടുങ്കാറ്റ്.
October 29, 2020 3:34 pm

ബംഗളൂരു : ബംഗളൂരു മയക്കുമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്,,,

Page 1 of 21 2
Top