ബിനോയ് കൊടിയേരിക്ക് എതിരെയുള്ള ബലാൽസംഗക്കേസ്, ജനുവരി 12 ന് !.. ബലാൽസംഗം, വഞ്ചന, ഭീക്ഷണി പ്പെടുത്തൽ എന്നീ കുറ്റങ്ങൾ

മുംബൈ: ബിനോയ് കൊടിയേരിക്കെതിരെ മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രം ജനുവരി 12 ന് മുബൈ ദിൻദോഷി സെഷൻ കോടതി പരിഗണിക്കും. ബിനോയിയുടെ പേരിൽ ബലാൽസംഗം, വഞ്ചന, ഭീക്ഷണി പ്പെടുത്തൽ എന്നീ കുറ്റങ്ങൾ പോലിസ് ചുമത്തിയിട്ടുണ്ട്. അഡീഷണൽ പ്രിൻസിപ്പൽ ജഡ്ജ് എസ്എസ് സാവന്തിൻ്റെ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്.

Top