ബിനോയിയുടെ ക്രൂര കുതന്ത്രം. കാലുപിടിച്ച് ബിനോയ് ടീം

ഡിഎന്‍എ ഫലം പുറത്തുവരാനിരിക്കെ കടുത്ത ആശങ്കയിലാണ് ബിനോയ് കോടിയേരി. ഏത് വിധേനയും ബലാല്‍സംഗക്കുറ്റത്തില്‍ നിന്ന് കുതറി മാറാന്‍ ബിനോയ് കോടിയേരി ഏറെ ശ്രമിക്കുന്നു. അതിനായുള്ള ചര്‍ച്ചകള്‍ സജീവമാണ്.

Top